MTV News

Posts: 4547
Comments: 0

Author Posts

കോഴിക്കോട്ട് കാൽനടയാത്രക്കാരി ബസിനടിയിൽ കുടുങ്ങി; ഡ്രൈവർ ഇറങ്ങിയോടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന...

ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ: കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ദലൈലാമ

ബാലന്റെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെ കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഒരു പരിപാടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ചുണ്ടില്‍ ദലൈലാമ...

കേരളത്തില്‍ നിന്നടക്കം കൂടുതല്‍ നേതാക്കളെ മറുകണ്ടംചാടിക്കാന്‍ ബിജെപി; സാധ്യതാ പട്ടിക തയ്യാറാക്കി

കൊല്ലം:ദക്ഷിണേന്ത്യയിൽ, കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും കൂടുതൽ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം. കിരൺകുമാർ റെഡ്ഡി, അനിൽ ആൻറണി എന്നിവരിൽ തുടങ്ങിയ മറുകണ്ടംചാടിക്കൽ തുടരുമെന്നാണ് സൂചന. ലോക്‌സഭാ...

വിദ്വേഷ പ്രസംഗം കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍

അഹമ്മദാബാദ :  വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് തീവ്ര വലതുപക്ഷ നേതാവായ കാജല്‍ ഹിന്ദുസ്ഥാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന ടൗണില്‍ രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്...

കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 5880 രോഗികള്‍, ജാഗ്രതാ നിര്‍ദ്ദേശം

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5880 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 35199 ആയി....

മോദിയുടെ ക്രിസ്ത്യന്‍ പളളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്ത്യന്‍ പളളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടേത് പ്രീണന നീക്കമാണെന്നും മോദി ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  പളളി സന്ദര്‍ശനം...

അമർദാസ് സഞ്ചരിച്ച ബൈക്ക് അപകടത്തിപ്പെട്ടത് അഞ്ചുദിവസം മുൻപ്; ഫുട്ബോൾ പ്രേമികളെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ് യുവാവ്

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫുട്ബോൾ താരം മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അമർദാസ് ആണ് മരിച്ചത്. അഞ്ചുദിവസം ആയിരുന്നു അമർദാസ് സഞ്ചരിച്ച ബൈക്ക് അപകടത്തിപ്പെട്ടത്....

ക്രിസ്ത്യാനികളുടെ ആഗ്രഹം കേരളത്തിലും ബിജെപി ഭരണമെന്ന് സുരേന്ദ്രന്‍: ഇടതിനും യുഡിഎഫിനും വെപ്രാളം

കോഴിക്കോട്: സാമൂഹ്യ സമരസതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി ജെ പി നടത്തിയ സ്നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്ന്...

ഇന്‍സ്റ്റഗ്രാമിലെ ജോലി എന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്തു; യുവതിക്ക് നഷ്ടമായത് 8.6 ലക്ഷം രൂപ

ഇന്‍സ്റ്റഗ്രാമിലെ ജോലി എന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് 8.6 ലക്ഷം രൂപ നഷ്ടമായതായി പരാതി. പരസ്യത്തില്‍ ക്ലിക്ക് ചെയ്തതോടെ ‘എയര്‍ലൈന്‍ജോബ്ഓള്‍ഇന്ത്യ’ എന്ന ഐഡിയില്‍ നിന്ന് ബന്ധപ്പെടുകയും...

ഇഫ്ത്താർ സംഗമം നടത്തി.

ദുബൈ:പാഴൂർ,മുന്നൂർ,ചിറ്റാരിപ്പിലാക്കാൽ പ്രദേശങ്ങളിലെ പ്രവാസികൾ ഒത്തുചേർന്ന് നോമ്പ് തുറ സംഗമം നടത്തി.ദുബൈ അൽ ടവർ പാർക്കിൽ വെച്ച്‌ നടത്തിയ പരിപാടിയിൽ എല്ലാ എമിറേറ്റ്സുകളിൽ നിന്നുമായി സ്ത്രീകളും കുട്ടികളും അടക്കം...