Author Posts
രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നത്, ആരും തെറ്റിക്കുന്നതല്ല; വിമര്‍ശനവുമായി ഗുലാം നബി ആസാദ്
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നതാണെന്നും ആരും തെറ്റിക്കുന്നതല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാമെന്നും...
പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടി ‘ലെറ്റ്‌സ് ഗോ’ ഹ്രസ്യ ചിത്രം.
തിരുവനന്തപുരം:കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം...
നമസ്‌കാരത്തിനിടെ ദേഹത്ത് കയറി പൂച്ച, വൈറലായ വീഡിയോയിലൂടെ ഇമാമിന് ആദരം
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം നമ്മളെ പലപ്പോഴും ആശ്ചര്യപ്പെടുത്തും. അത്തരത്തിലുള്ളൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നമസ്‌കാരത്തിനിടെ ഇമാമിന്റെ ദേഹത്തുചാടിക്കയറി സ്നേഹപ്രകടനം നടത്തുന്ന പൂച്ചക്കുട്ടിയുടെ വീഡിയോ...
ബിരുദമുണ്ടോ; കേന്ദ്ര സര്‍ക്കാര്‍ ജോലി ഇനി കയ്യെത്തും ദൂരത്ത്
കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ബിരുദം അടിസ്ഥാനമാക്കിയുള്ള തസ്തികകളിലേക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍ വിളിക്കുന്നു. കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്കുള്ള വിജ്ഞാപനമാണ് ഇപ്പോള്‍ എസ് എസ് സി പുറത്തിറക്കിയിരിക്കുന്നത്....
സ്ഥാനാര്‍ത്ഥി പട്ടിക വന്നു; നേതാക്കള്‍ക്കെല്ലാം അതൃപ്തി, കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിമത ഭീഷണി
ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ വിമത ശബ്ദങ്ങള്‍. പലരും അതൃപ്തിയിലാണ്. പ്രതീക്ഷിച്ച പലരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. അതേസമയം സീറ്റ്...
എകെ ആൻ്റണി ആദർശധീരനായ നേതാവ്, പുകഴ്ത്തി വി മുരളീധരൻ
എ.കെ ആൻ്റണിയെ പുകഴ്ത്തി വി മുരളീധരൻ. ആദർശധീരനായ നേതാവാണ് ആന്റണിയെന്ന് മുരളീധരൻ പറഞ്ഞു. അഴിമതി ആരോപണം തൊട്ട് തീണ്ടിയിട്ടില്ലാത്ത നേതാവാണ് എ.കെ ആൻ്റണി. കെ സുധാകരൻ്റെ സൈബർ...
മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപ്പോലെ; വിവാദ പരാമർശവുമായി ബിജെപി നേതാവ്
മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപോലെ ആണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗീയ. മോശമായി വസ്ത്ര ധാരണം ചെയ്യുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്നാണ് ബി.ജെ.പി...
മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപ്പോലെ; വിവാദ പരാമർശവുമായി ബിജെപി നേതാവ്
മോശമായി വസ്ത്ര ധാരണം നടത്തുന്ന സ്ത്രീകൾ ശൂർപ്പണഖയെപോലെ ആണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവർഗീയ. മോശമായി വസ്ത്ര ധാരണം ചെയ്യുന്ന പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്നാണ് ബി.ജെ.പി...
സൂപ്പർ കപ്പ്; ഐ ലീഗ് ജേതാക്കൾക്കെതിരെ കൊമ്പന്മാർ ഇന്നിറങ്ങും
സൂപ്പർ കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഈ സീസണിലെ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ...
ഭീകര താഴ്ചയുള്ള കിണറില്‍ അനിയന്‍; പിന്നാലെ എടുത്തുചാടി രക്ഷിച്ച് എട്ടുവയസുകാരി, ദിയയാണ് താരം
കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയെ കുറിച്ചുള്ള കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന്‍...








