MTV News

Posts: 5046
Comments: 0

Author Posts

കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനം

കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനംതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള...

ഡ്യൂറൻസ് കപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഗോകുലം കേരള

ഡ്യൂറന്‍ഡ് കപ്പിലെ കേരള ഡാര്‍ബിയില്‍  ഗോകുലം കേരള വിജയിച്ചു. ഗോകുലം മൂന്നിനെതിരെ നാല് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തും വിജയിച്ചതോടെ ഗോകുലം ഗ്രൂപ്പില്‍ ഒന്നാം...

ജ്യോതിയും വന്നില്ല തീയും വന്നില്ല! ഉല്‍ക്കമഴ കണ്ടവരും കാണാത്തവരും; ട്രോള്‍ മഴ

ആകാശത്തെ വിസ്മയ കാഴ്ച കാണാനായി നിരവധി പേരാണ് കാത്തിരുന്നത്. എന്നാല്‍ കണ്ടില്ലെന്നും കണ്ടെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഉല്‍ക്കമഴയ്ക്കായി കാത്തിരുന്നവര്‍ക്ക് നിരാശയുണ്ടായതായാണ് ഭൂരിഭാഗം...

തെരുവുനാടകത്തിലൂടെ
പ്രതിഷേധം അറിയിച്ച്
സംസ്കാര സാഹിതി കലാജാഥ സംഘടിപ്പിച്ചു.

മാവൂർ: മണിപ്പൂരിലെ നീതി നിഷേധത്തിനെതിരെ തെരുവുനാടകത്തിലൂടെപ്രതിഷേധം അറിയിച്ച്സംസ്കാര സാഹിതി കലാജാഥ സംഘടിപ്പിച്ചു.കെ.പി.സി.സിയുടെ കലാ-സാംസ്ക്കാരിക വിഭാഗമായ സംസ്കാര സാഹിതി കുന്ദമംഗല നിയോജകമണ്ഡലം കമ്മിറ്റിയാണ് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയത്.”...

ബിജെപി ന്യൂനപക്ഷ മോര്‍ച്ച വനിതാ നേതാവ് കൊല്ലപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

ഭോപ്പാല്‍: ബി ജെ പി നേതാവ് സന ഖാനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സന ഖാനെ താന്‍ കൊന്നെന്നും മൃതദേഹം പുഴയിലെറിഞ്ഞതായും ഭര്‍ത്താവ് അമിത് എന്ന പപ്പു...

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം 76-ാമതോ 77-ാമതോ? ആശയക്കുഴപ്പം ഇനി വേണ്ട, ഉത്തരമിതാ

എല്ലാ വര്‍ഷവും ആഗസ്റ്റ് 15 ന് നമ്മള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ആഗസ്റ്റ് 14 ന് അര്‍ധരാത്രിയാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചിതരാകുന്നത്. രണ്ട് നൂറ്റാണ്ട്...

സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു....

ഒഞ്ചിയം വില്ല്യാപ്പള്ളി വടകര റൂട്ടിൽ രണ്ടാഴ്ചക്കകം കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കും

വടകര നിയോജക മണ്ഡലത്തിലെ കണ്ണൂക്കര ഒഞ്ചിയം -വില്ല്യാപ്പള്ളി -വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി താത്കാലിക സർവീസ് രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി കെ.കെ...

കൊണ്ടോട്ടിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നീറ്റാണിമ്മല്ലിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു....

കൊടിയത്തൂർ- ചെറുവാടി റോഡിൻറെ ശോചനീയാവസ്ഥ:-  വ്യാപാരികൾ നിരാഹാര സമരത്തിലേക്ക്

കൊടിയത്തൂർ- ചെറുവാടി റോഡിൻറെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. മഴപെയ്താൽ ചെളിക്കുളവും, മഴ മാറിയാൽ പൊടി...