MTV News

Posts: 5045
Comments: 0

Author Posts

താനൂരിലെ പോലീസ് കസ്റ്റഡി മരണം; താമിര്‍ ജിഫ്രിക്ക് മര്‍ദനമേറ്റതായി സൂചന

മലപ്പുറം | താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിക്ക് മര്‍ദനമേറ്റതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യവാവിന്റെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ നടുവിന്റെ...

മുക്കം നഗരസഭയിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം;രണ്ടാംഘട്ട യോഗം നടത്തി

മുക്കം: മുക്കം നഗരസഭയിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ദീർഘകാല സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നു.അടുത്ത 25 വർഷത്തേക്കുള്ള ഖരമാലിന്യ പരിപാലനം മുന്നിൽ...

അൽഫാം നൽകാൻ വൈകി…ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം.

അൽഫാം നൽകാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാർക്ക് യുവാക്കളുടെ മർദ്ദനം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാർ എക്‌സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ...

ജമാഅത്തെ ഇസ് ലാമി ഹിന്ദ് മുക്കം ഏരിയ കമ്മറ്റിയ്ക്ക് പുതിയ ഭാരവാഹികൾ

മുക്കം :ജമാഅത്തെ ഇസ് ലാമി ഹിന്ദ് മുക്കം ഏരിയ കമ്മറ്റിയുടെ 2023 – 25 വർഷത്തെ പ്രവർത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. എ പി മുഹമ്മദ്...

എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിക്ക് ഇനി പുതിയ ഭാരവാഹികൾ

കൊടിയത്തൂർ : എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത്‌ പ്രതിനിധി സഭ സംഘടിപ്പിച്ചു. കമ്മറ്റി പുനർക്രമീകരിക്കുകയും ചെയ്തു.പ്രതിനിധി സഭ ജില്ലാ കമ്മറ്റി അംഗം ടിപി മുഹമ്മദ്‌...

മാലിന്യമുക്തം നവകേരളം: കാരശ്ശേരി പഞ്ചായത്ത് തല ജനകീയ ഓഡിറ്റ് അവതരിപ്പിച്ചു

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്ത് തല ജനകീയ ഓഡിറ്റ് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി പി സ്മിത ജനകീയ ഹരിത ഓഡിറ്റ് സമിതി അംഗങ്ങളിൽ നിന്ന്...

മണിപ്പൂർ ജനതക്ക് NCP യുടെ ഐക്യദാർഢ്യം

മണിപ്പൂർ കലാപം കേന്ദ്ര സർക്കാരിന്റെയും സംഘപരിവാർ ശക്തികളുടെയും സൃഷ്ടിയാണ്. അടുത്തു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ളദുഷ്ടലാക്കാണ് ഈ കലാപത്തിന്റെ പിന്നിലെന്നും NCP തിരുവമ്പാടി ബ്ലോക്ക്‌ കമ്മറ്റി പ്രസ്ഥാവിച്ചു. പ്രതിഷേധപരിപാടിഎൻ....

ഇത്രയും ദിവസം എന്തുചെയ്തു, എഫ്ഐആർ എവിടെ?; മണിപ്പുർ വിഷയത്തിൽ സർക്കാരിനോട് ചോദ്യമുന്നയിച്ച് സുപ്രീംകോടതി

മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി. സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ്...

ആവേശം അലതല്ലി ….. മഡ് ഫുട്ബോൾ ടൂർണമെന്റ്

ഫുട്ബോൾ ആവേശം സിരകളിലേറ്റി   കാണികൾ ഒഴുകി എത്തിയപ്പോൾ  ചെളിമണ്ണില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങള്‍ വാനോളം ഉയർന്നു.റൊയാട് ഫാമിലെ പുഞ്ചവയല്‍ പാടത്തെ വയല്‍ വരമ്പിന്റെ അതിരുകള്‍ക്കുള്ളില്‍ ഫുട്ബോള്‍ ആവേശം അണപൊട്ടിയപ്പോള്‍...

വി കെ എച്ച് എം ഒ കോളേജ് മാഗസിൻ പ്രകാശനവും, ആദരിക്കൽ ചടങ്ങും നടത്തി

മുക്കം : മുക്കം മുസ്ലിം ഓർഫനെജിന്റെ കീഴിൽ പ്രവൃത്തിക്കുന്ന വി കെ എച്ച് എം ഒ വിമൻസ് ആർട്സ്  ആൻഡ് സയൻസ് കോളേജിന്റെ 2022-23 വർഷത്തെ മാഗസിനായ...