Author Posts
സഖാവ് കൊളത്തും കണ്ടി കെ.ശ്രീധരൻ വിടവാങ്ങി
കോഴിക്കോട് >മുക്കം ;കാരമൂലയിലെ പൗര പ്രമുഖനും സി.പി.ഐ.എം, മുൻ കാരശ്ശേരി ലോക്കൽ സെക്രറിയുമായിരുന്ന കൊളത്തും കണ്ടി കെ.ശ്രീധരൻ അന്തരിച്ചു കലാസാംസ്കാരിക മേഘലയിലെ വഴി കാട്ടിയും വ്യാപാരി വ്യവസായി...
സംയുക്ത ട്രേഡ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ
കൊടിയത്തൂർ : ഓഗസ്റ്റ് 9 ന്റെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായ മഹാ ധർണ്ണ വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. എരഞ്ഞിമാവിൽ നടന്ന...
കൊടിയത്തൂർ പരിവാർ കമ്മിറ്റി ആകാശം കടന്നു എന്ന സിനിമ കാണുന്നതിന് വേണ്ടി മുക്കം പി സി യിൽ
കൊടിയത്തൂർ: ഭിന്നശേഷിക്കാരുടെ തിക്തനുഭവങ്ങളും, കഷ്ടതകളും, പ്രയാസങ്ങളും പങ്കുവെക്കുന്ന *ആകാശം കടന്ന്* എന്ന സിനിമ നേരിൽ കാണുന്നതിനു വേണ്ടി കൊടിയത്തൂർ പഞ്ചായത്ത് പരിവാർ കമ്മിറ്റി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു...
ഏഷ്യൻ ഗെയിംസ്
പങ്കെടുക്കുന്നതിൽ
ഇന്ത്യൻ ഫുട്ബാൾ
ടീമിന് അനുമതി നൽകി കേന്ദ്ര സർക്കാർ
ഏഷ്യയിലെ ടോപ് 8 രാജ്യങ്ങളിലെ ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ്ന്പങ്കെടുക്കുന്നതിൽഇന്ത്യൻ ഫുട്ബാൾടീമിന് അനുമതി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞദിവസം കോച്ച് ഇഗോർ സ്റ്റിമാക്ക് ഏഷ്യൻ ഗെയിംസ്കളിക്കാൻ അപേക്ഷിച്ച്സർക്കാരിന്...
കാഞ്ഞങ്ങാട്ടെ കൊലവിളി മുദ്രാവാക്യത്തോടെ മുസ്ലീം ലീഗിന്റെ മുഖംമൂടി അഴിഞ്ഞു വീണു: കെ സുരേന്ദ്രന്‍
മണിപ്പൂര്‍ കലാപത്തിനെതിരെയെന്ന പേരില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹിന്ദുക്കളെ അമ്പലത്തിനുള്ളില്‍ പച്ചയ്ക്ക് ചുട്ടു കൊല്ലും എന്ന കൊലവിളി പ്രകടനത്തിന് ആഹ്വാനം ചെയ്ത മുസ്ലിംലീഗ് സംസ്ഥാന നേതാക്കള്‍ക്കെതിരെയും കലാപാഹ്വാനത്തിന്...
യൂത്ത് ലീഗ് പ്രതിഷേധത്തിനിടെ വിദ്വേഷ മുദ്രാവാക്യം: 300 പേർക്കെതിരെ കേസ്, പ്രവർത്തകനെ പുറത്താക്കി
മണിപ്പൂർ വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തിലായിരുന്നു...
കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവ്വേറെ വിജിലൻസ് പിടികൂടി.
താമരശേരി:കൈക്കൂലി വാങ്ങിയ താമരശ്ശേരി താലൂക്ക് സർവ്വേറെ വിജിലൻസ് പിടികൂടി. താലൂക്ക് സർവെയർ നസീർ ആണ് പിടിയിലായത്. സ്ഥലം മാറിപ്പോകുന്ന തഹസിൽദാർ സി സുബൈറിനുള്ള യാത്രയയപ്പ് ചടങ്ങിനിടയാണ് വിജിലൻസ്...
കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന വ്യവസ്ഥയുമായി സിറ്റി പൊലീസ്.
കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന വ്യവസ്ഥയുമായി സിറ്റി പൊലീസ്. കൊച്ചിയിലെ ബാര്‍ ഹോട്ടലുകളില്‍ വാരാന്ത്യങ്ങളിലും മറ്റും നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ ലഹരിപ്പാര്‍ട്ടികളാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്...
ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി; റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിലച്ചു
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനുള്ള ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായി. രാജ്യമാകെ തത്ക്കാല്‍ സേവനവും നഷ്ടപ്പെട്ടു. ഇന്നു രാവിലെ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനു സാധിക്കുന്നില്ല....
സാങ്കേതിക തകരാർ: കോഴിക്കോട് – മസ്കത്ത് വിമാനം തിരിച്ചിറക്കി; 162 യാത്രക്കാർ
കോഴിക്കോട് നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്....









