Author Posts
കോഴിക്കോട്ട് ട്രെയിനിനുള്ളിൽ യാത്രക്കാരൻ തീയിട്ടു; വഴക്കിനിടെയെന്ന് സൂചന, 4 പേർ ആശുപത്രിയിൽ
കോഴിക്കോടിനു സമീപം എലത്തൂരിൽ യാത്രക്കാരൻ ട്രെയിനിനുള്ളിൽ തീയിട്ടു. ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസിലാണ് യാത്രക്കാരൻ തീയിട്ടത്. ഡി1 കംപാർട്മെന്റിലാണ് തീയിട്ടതെന്നാണ് വിവരം. എതാനും യാത്രക്കാർക്ക് പൊള്ളലേറ്റു....
വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ്; ഉര്‍ഫി ജാവേദ്
മുംബൈ: ബോള്‍ഡ് ഫാഷന്‍ ലുക്കുകളില്‍ എത്തി ആരാധകരുടെ മനംകവര്‍ന്ന നടി ഉര്‍ഫി ജാവേദ് മാപ്പുമായി രംഗത്ത്. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ഉര്‍ഫി ഓരോ തവണയും പ്രത്യക്ഷപ്പെടാറുള്ളത്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെ...
ബലാത്സംഗത്തിനുശേഷം ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയെടുത്തു; പ്രതി പിടിയില്‍
വീട്ടില്‍ അതിക്രമിച്ചകയറി യുവതിയെ ബലാത്സംഗം ചെയ്തശേഷം, പീഡിപ്പിച്ചതിന്റെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടിയ പ്രതിയെ വെച്ചൂച്ചിറ പൊലീസ് മുംബൈയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോട്ടാങ്ങല്‍ സുബാഷ്...
ഭർതൃവീടിന്റെ ടെറസിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണം
മലപ്പുറം: മലപ്പുറത്തു വാഴക്കാട് ഭർതൃവീടിനു മുകളിലെ ടെറസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ വീട്ടുകാർ. ഇന്ന് രാവിലെയാണ് ചെറുവട്ടൂർ നരോത്ത് നജ്മുന്നിസയെ...
വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.
ഒളവണ്ണ:2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യം സ്റ്റാൻഡിങ്...
പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ : പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ തനത് ഫണ്ട് ഉപയോഗിച്ച് ഇന്റർലോക്ക് പതിച്ച് നിർമ്മാണം പൂർത്തീകരിച്ച പെരുമണ്ണ ശിവ-വിഷ്ണു ക്ഷേത്രം...
ഇഷ്ഫാഖ് അഹ്മദ് കോച്ചായി ചുമതലയേറ്റേക്കും.
ഐഎസ്എൽ സെമിഫൈനലിൽ ബാംഗ്ലൂരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിൽ വിവാദ ഗോളിന്റെ പേരിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരികെ വിളിച്ചതിൽ എ എഫ് എ ഇട്ട 10 കളിയിൽ...
സൗദിയും ഒമാനും യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു; അമേരിക്ക ആശങ്കയില്‍, എന്താണ് മാര്‍ബര്‍ഗ് വൈറസ്
ദുബായ്: കൊറോണ വൈറസിന്റെ ഭീതിയില്‍ നിന്ന് ലോകം ഇപ്പോഴും മുക്തമായിട്ടില്ല. അതിനിടെ ആശങ്ക പരത്തി പുതിയ വൈറസ് വ്യാപിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മാര്‍ബര്‍ഗ് വൈറസ് ഭീതി പരത്തുന്നത്....
വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ബസ് മറിഞ്ഞു; കുട്ടിയടക്കം 4 പേർ മരിച്ചു
ചെന്നൈ ∙ തൃശൂർ ഒല്ലൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുൾപ്പെടെ 4 പേർ മരിച്ചു. 38 പേർക്ക് പരുക്കേറ്റു. തമിഴ്നാട് തഞ്ചാവൂര്‍ ഒറത്തുനാടിനു സമീപം...









