Author Posts
സംസ്ഥാനത്ത് ഇന്ന് പൊതുഅവധി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത്...
ഉമ്മൻ ചാണ്ടി അന്തരിച്ചു.
മുൻ മുഖ്യമന്ത്രിയും കോൺഗസിന്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളുമായ ഉമ്മൻ ചാണ്ടി വിടവാങ്ങി. 79 വയസായിരുന്നു. രോഗബാധയെ തുടർന്ന് ദീർഘകാലമായി ബാംഗ്ലൂരിൽ ചികിത്സയിലായിരുന്നു.
പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ഇന്ന് ബെംഗളൂരുവിൽ തുടക്കം, 24 പാർട്ടികൾ പങ്കെടുക്കും
ബെംഗളൂരു: ബിജെപിക്കെതിരെ വിശാല സഖ്യത്തിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബെംഗളൂരുവിൽ ചേരും. 24 പാർട്ടികൾ പങ്കെടുക്കും. ദില്ലി ഓർഡിനൻസിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ എഎപിയും...
ജനാധിപത്യരീതിയിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
പൂവാട്ടുപറമ്പ്:- ജനാധിപത്യബോധമുണർത്തി വോട്ടെടുപ്പിന്റെ ചിട്ടവട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി പൂവാട്ടുപറമ്പ എ എൽ പിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പുതിയ അദ്ധ്യയന വർഷത്തെ സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നതിനു...
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്തെ അനധികൃത കടകൾ പൊളിച്ചുമാറ്റി.
കോഴിക്കോട് :മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗത്തിന് സമീപത്തെ മുപ്പതോളം അനധികൃത പെട്ടിക്കടകള്‍ പൊളിച്ചുനീക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകളാണ് പൊളിച്ചതെന്ന് കോര്‍പറേഷന്‍ അധികൃതർ പറഞ്ഞു. ശനി രാവിലെ...
ഔദ്യോഗിക പ്രസ്ഥാവന എത്തി. ഗിൽൻ പിന്നാലെ സഹലും വമ്പന്മാർക്കൊപ്പം ; ബ്ലാസ്റ്റേഴ്സിൽ കൂട്ട പിരിച്ചു വിടൽ തുടരുന്നു
കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. സഹലി ന്റെ മാറ്റം ക്ലബ് സ്ഥിരീകരിച്ചു. കൊൽക്കത്ത ക്ലബായ മോഹൻ ബഗാനിലേക്കാണ് സഹലിന്റെ മാറ്റമെന്നാണ് സൂചനകൾ....
എം.എ.എം.ഒ. കോളേജില്‍ സി-സര്‍ക്കിള്‍ ആരംഭിച്ചു.
മുക്കം: . മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ പ്ലേസ്മെന്റ് സെല്ലും എന്‍.എസ്.എസ്. യൂണിറ്റുകളും സംയുകതമായി സിജിയുടെ സി-സര്‍ക്കിള്‍ പദ്ധതി കോളേജില്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ക്ക് വേണ്ടി സജ്ജരാക്കുന്ന...
ഗ്രാസിം: സി പി ഐ എം മാവൂരിൽ ബഹുജന കൺവെൻഷൻ നടത്തി.
മാവൂർ : ഗ്രാസിം ഭൂമിയിൽ വ്യവസായം ആരംഭിക്കുക എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം മാവൂരിൽ ബഹുജന കൺവെൻഷൻ നടത്തി.സി പി ഐ എം കേന്ദ്ര...
അഭിമാനം വാനോളം; ചരിത്രം കുറിച്ച് കുതിച്ചുയർന്ന് ചന്ദ്രയാൻ 3, പ്രതീക്ഷകളോടെ രാജ്യം
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ...
കൊവിഡ് കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം; റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ നല്‍കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി | കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മീഷന്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. കിറ്റിന് അഞ്ചു രൂപ...








