MTV News

Posts: 5045
Comments: 0

Author Posts

നസീം കൊടിയത്തൂരിനെ ബിജെപി ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു

കൊടിയത്തൂർ : വളരെ കാലമായി രാഷ്ട്രീയ പാർട്ടികളിൽ  സാനിധ്യം കൊണ്ട് നിറഞ്ഞു നിന്ന കൊടിയത്തൂരിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലും, ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും, കൊടിയത്തൂർ...

ഹിമാചലില്‍ പ്രളയം: ഉത്തരേന്ത്യയില്‍ 34 മരണം; ഡല്‍ഹിയില്‍ ജാഗ്രത

ഉത്തരേന്ത്യയിൽ മൂന്നുദിവസമായി തുടർച്ചയായി പെയ്യുന്ന പെരുംമഴയിൽ മരണം 34 ആയി. ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗുജറാത്ത്‌, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ...

കോഴിക്കോട്ട് അയല്‍വീട്ടിലെ കുളിമുറിയില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അയല്‍വീടിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ അശ്വതി(25)ആണ് മരിച്ചത്. അയല്‍വാസിയായ അധ്യാപകന്റെ വീട്ടുവളപ്പിലെ കുളിമുറിയിലാണ് അശ്വതിയുടെ...

തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ ജീപ്പ് മറിഞ്ഞു.

തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ ഗൂർഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം സംഭവിച്ചത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായികയറിയ ബൈക്കിനെ തട്ടാക്കിരിക്കാൻ വെട്ടിച്ച് മാറ്റിയ ജീപ്പ്...

പുതിയ ഹൈടെക് സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് കക്കാട് ഒരുങ്ങി; വിദ്യാഭ്യാസ മന്ത്രി നാളെ കക്കാടിൽ

മുക്കം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിനായി പുതുതായി പണിയുന്ന ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമം (ജൂലൈ 9ന്) ഞായറാഴ്ച രാവിലെ...

ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളെ കണ്ടെത്താൻ തെരച്ചിൽ വ്യാപിപ്പിക്കും : ജില്ലാ കലക്ടർ

മാവൂർ:ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻ കുട്ടിയുടെ വീടും തെരച്ചിൽ നടക്കുന്ന സ്ഥലവും ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു. തെരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക്...

ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ?; ഇൻസ്റ്റഗ്രാമും പോകും!

മെറ്റയുടെ പുതിയ പ്ലാറ്റ്‌ഫോമായ ‘ത്രെഡ്സ്’ സോഷ്യൽ മീഡിയ ലോകത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ട്വിറ്ററിന് ഒരു എതിരാളിയായി അവതരിപ്പിച്ച പ്ലാറ്റ്‌ഫോമിൽ ആദ്യ ദിവസം കൊണ്ട് തന്നെ...

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ കെയര്‍ഗിവരെ നിയമിക്കുന്നു.

മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കണ്ണിപറമ്പ് പകല്‍വീട് / സായംപ്രഭ ഹോമിലേക്ക് കെയര്‍ഗിവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അടിസ്ഥാന യോഗ്യത പ്ലസ് 2, ജെറിയാട്രിക്ക് കെയറില്‍ പരിശീലനം ലഭിച്ചവര്‍ക്ക്...

വെള്ളലശ്ശേരിയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു.

ചാത്തമംഗലം:വെള്ളലശ്ശേരിയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. പരുത്തിപ്പാറ ബാബു,സഹോദരി നീലാണ്ടിച്ചി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂര...