MTV News

Posts: 5044
Comments: 0

Author Posts

ഹീറോ കോണ്ടിനെന്റൽ കപ്പിൽ വിജയത്തുടക്കവുമായി ഇന്ത്യ.

ഹീറോ കോണ്ടിനെന്റൽ കപ്പിൽ മംഗോളിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ. ഇന്ത്യക്കായി സഹലും ചാങ്ങ്തയും ഗോൾ നേടി.

വെള്ളംകണ്ടാലും രക്തമാണെന്ന തോന്നൽ; ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് മാനസിക പ്രശ്‌നങ്ങളെന്ന് NDRF

ബാലസോർ ട്രെയിൻ ദുരന്തം ബാക്കിവെച്ചത് വേദനമാത്രമാണ്. മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തം. അപകടത്തിൽ ഏകദേശം 288 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക്...

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാം, പിഴ ചുമത്തില്ല ഗതാഗതമന്ത്രി ആന്‍റണി രാജു

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരായ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എഐ ക്യാമറ പിഴയിടാക്കലില്‍ നിന്ന് ഇളവ് നല്‍കുന്നമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. വിഷയത്തില്‍ ഇളവ് ആവശ്യപ്പെട്ട്...

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദിയിലേക്ക്

അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദിയിലേക്കെന്ന് സൂചന.മെസ്സി ക്ലബ്ബ് വിടുമെന്ന് നേരത്തേതന്നെ പി.എസ്.ജി പരിശീലകന്‍ ഗാള്‍ട്ടിയര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്ലബ്ബ് ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയത്. 48...

ഒ‍ഡിഷ ട്രെയിന്‍ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി

ദില്ലി: ഒ‍ഡിഷ ട്രെയിന്‍ അപകടം സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.ട്രെയിന്‍ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയതിന് പിന്നാലെയാണ് സിബിഐ അന്വേഷണം. സിബിഐ അന്വേഷണത്തിന്...

കാരശ്ശേരി കേരള മുസ്ലിം ജമാഅത്ത്:, നാട്ടു ഖിസ്സ സദസ് നടത്തി.

മുക്കം: കാരശ്ശേരി യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ  ഒന്നിച്ചിരിക്കാം ഒരുമിച്ച് പറയാം നാട്ടു ഖിസ്സ സദസ് നടത്തി.മഹല്ല് സെക്രട്ടറി പി.കെ.സി.മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയതു. കെ.സി.സി.അബ്ദുറഹിമാൻ...

കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു....

മാവൂർ കച്ചേരികുന്നിൽ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

മാവൂർ:കച്ചേരികുന്ന് മുല്ലപ്പള്ളി വീണുഗോപാലിന്റെ ഭാര്യ ബിന്ദു (48 ) ആണ് മരിച്ചത്.വൈകുന്നേരം നാലുമണിയോടെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. അതിനിടയിൽ വീടിനു സമീപത്തെ കുളത്തിൻകരയിൽ...

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ വീണ്ടും പരാതി

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ വീണ്ടും പരാതി. ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ വി.എം ഷാജിയുടെ ഭാര്യ ദീപ ഷാജിയാണ് പരാതി നൽകിയത്‌. ബാങ്ക് ഭരണസമിതി അംഗമായിരുന്ന വി.എം പൗലോസ്...

ട്രെയിൻ ദുരന്തം: മലയാളികൾ പോയത്‌ ടൈൽസ്‌ ജോലിക്ക്‌; ബോഗിയിൽനിന്ന്‌ ചാടി രക്ഷപ്പെട്ടു

ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന്‌ നാല്‌ മലയാളികൾ സുരക്ഷിതർ.അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്‌സ്‌പ്രസിലെ യാത്രക്കാരായിരുന്നു ഇവർ.പാടത്തേക്കു...