Author Posts
2009- 11 ബാച്ച് 8 I ‘ ബന്ധങ്ങൾ ‘ എന്ന പരിപാടി വിജയകരമായി സംഘടിപ്പിച്ചു
കൊടിയത്തൂർ : PTMHSS 2009- 11 ബാച്ച് 8 I ക്ലാസ്സ്‌ന്റെ ബന്ധങ്ങൾ പരിപാടി വിജയ്കരമായി കിഴുപറമ്പ് ക്ലബ് റിവേകയിൽ വെച്ച് നടന്നു ,വലിയ ഒരു ലക്ഷ്യം...
ചുമതലയേറ്റു
മാവൂർ: മാവൂർ പോലീസ് സ്‌റ്റേഷനിലെപ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടറായി വി.അനുരാജ്. ചുമതലയേറ്റു. തിരുവനന്തപുരം വെഞ്ഞാറമൂട് ചുള്ളാളം സ്വദേശിയാണ്.ബി ടെക്ക് ബിരുദ ധാരിയായ അദ്ദേഹം പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിൽസബ്ബ്...
സുരക്ഷാ ഫണ്ട് ഉപയോഗിച്ചത് സുഖസൗകര്യങ്ങൾക്ക്; റെയിൽവെയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
റെയിൽവേയിലെ അടിസ്ഥാനസൗകര്യവികസനത്തിനും സുരക്ഷ വർധിപ്പിക്കാനുമായി മാറ്റിവെച്ച ഫണ്ട് വിനിയോഗിച്ചത് സുഖസൗകര്യങ്ങൾക്കെന്ന ഓഡിറ്റ് റിപ്പോർട്ട്. ഫൂട്ട് മസാജറും, ജാക്കറ്റുകളും, പൂന്തോട്ടം നിർമിക്കാനും മറ്റുമാണ് ഈ ഫണ്ടുകൾ ചിലവഴിച്ചത് എന്ന്...
അരിക്കൊമ്പൻ കന്യാകുമാരിയിൽ; കാട്ടാനയുടെ സഞ്ചാരപാത ഉറ്റുനോക്കി രണ്ട് സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: അരിക്കൊമ്പൻ കന്യാകുമാരിയിൽ. അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്കു കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചെന്നാണ് റിപ്പോർട്ട്. തമിഴ്നാട് വനംവകുപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപ്പർ കോതയാർ മുത്തുകുഴി...
നാല് കിലോ തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍
ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴുപേര്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. മാനത്തുമംഗലം ജംഗ്ഷന് സമീപത്തുവെച്ച് വില്‍പ്പന നടത്താന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ഏഴംഗ സംഘം പിടിയിലായത്. പറവൂര്‍ വടക്കുംപുറം കള്ളംപറമ്പില്‍ പ്രശോഭ്,തിരുപ്പൂര്‍...
മണിപ്പുരിൽ വീണ്ടും സംഘർഷം; മൂന്നു പേരെ വെടിവച്ചുകൊന്നു
മണിപ്പൂരിൽ വീണ്ടും സംഘർഷം തുടരുന്നു. സൈനിക വേഷത്തിലെത്തിയവർ മൂന്നു പേരെ വെടിവച്ചുകൊന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഖോഖാൻ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.കുക്കി ഭൂരിപക്ഷമേഖലയിലാണ് ആക്രമണം...
എഐ കാമറ: സംസ്ഥാനത്ത് വാഹനാപകട മരണം കുറഞ്ഞു
അഞ്ചുമുതൽ എട്ടുവരെ 3,52,730 നിയമലംഘനങ്ങൾതിരുവനന്തപുരം > എ ഐ കാമറ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞു. കേരളത്തിൽ ശരാശരി 12 റോഡ് അപകടമരണങ്ങളാണ് ദിവസേന...
മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരയായവർക്കായി ഹെൽപ് ഡെസ്‌ക് തുറന്ന് പി വി അൻവർ
മറുനാടൻ മലയാളി” എന്ന മഞ്ഞപത്രത്തിന്റെ ഇരകളായ നിരവധി ആളുകൾ ബന്ധപ്പെടുന്നുണ്ടെന്ന് പി വി അൻവർ എംഎൽഎ. അവർക്ക് നേരിടേണ്ടി വന്ന ദുര:വസ്ഥകൾ അറിയിക്കുന്നുണ്ട്. ഇരകളായവർക്ക് നിയമസഹായം ആവശ്യമുണ്ടെങ്കിൽ...
പ്ലസ് വൺ പ്രവേശനം : അപേക്ഷകർ 4,58,773 ;
ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിൽ അപേക്ഷ സമർപ്പിച്ചത് 4,58,773 കുട്ടികൾ. കൂടുതൽ അപേക്ഷ മലപ്പുറത്താണ് –- 80,764. എസ്‌എസ്‌എൽസി ജയിച്ചവരിൽ 4,22,497 പേർ പ്ലസ്...
എനിക്ക് ബാഴ്സയിലേക്ക് തിരിച്ചുവരാൻ തീർച്ചയായും ആഗ്രഹമുണ്ടായിരുന്നു – മെസി
എനിക്ക് ബാഴ്സയിലേക്ക് തിരിച്ചുവരാൻ തീർച്ചയായും ആഗ്രഹമുണ്ടായിരുന്നു. എന്റെ സ്വപ്നവും അതായിരുന്നു. പക്ഷേ രണ്ടു വർഷം മുൻപ് ഞാൻ ബാഴ്സ വിട്ട സമയത്ത് കടന്നുപോയ ചില കാര്യങ്ങളുണ്ട്,വീണ്ടും അത്തരമൊരു...









