MTV News

Posts: 5044
Comments: 0

Author Posts

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത: 9 ജില്ലകളിൽ യെല്ലോ അലർട

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് ഇന്ന് ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച അഞ്ച്...

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാഫലം പ്രഖ്യാപിച്ചു

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്റെ (യുപിഎസ്‌സി) ഔദ്യോ​ഗിക വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. 14,624 പരീക്ഷാര്‍ഥികൾ മെയിൻ പരീക്ഷയ്ക്ക് യോഗ്യത...

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വീണ്ടും തെരുവുനായ ആക്രമണം. തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ അമ്മയ്‌ക്കും മകൾക്കും പരിക്കേറ്റു. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22)...

ബിപോർജോയ്‌ ചുഴലിക്കാറ്റ്‌ : ജനങ്ങളെ ഒഴിപ്പിക്കും

പോർജോയ്‌ അതിതീവ്ര ചുഴലിക്കാറ്റ്‌ 15നു ഗുജറാത്ത്‌ കഴി കടന്നുപോകുമെന്ന്‌ കരുതുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പ്രകൃതിക്ഷോഭം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന്‌ ജനങ്ങളെ...

കേരള സ്റ്റോറി കഴിഞ്ഞു, അടുത്തത് അജ്മീര്‍ 92, എന്താണ് യഥാര്‍ത്ഥത്തില്‍ രാജസ്ഥാനില്‍ സംഭവിച്ചത്?

കേരളത്തില്‍ നിന്ന് മതംമാറ്റി യുവതികളെ ഐസിസിലേക്ക് കൊണ്ടുപോകുന്നുവെന്ന് കാണിച്ച് നിര്‍മിച്ച ചിത്രമായിരുന്നു കേരള സ്‌റ്റോറി. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതൊരു പ്രചാരണ ചിത്രമാണെന്ന് നിരവധി പേരാണ്...

ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭകാലത്ത് രാമായണം വായിക്കണം’; വിവാദ പ്രസ്താവനയുമായി തെലങ്കാന ഗവർണർ

ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭകാലത്ത് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവർണർ തമിളിസയ് സൗന്ദരരാജൻ. തെലങ്കാനയിൽ ‘ഗർഭ സംസ്‌കാര മൊഡ്യൂൾ’ അവതരിപ്പിക്കുന്നതിനിടെയായിരുന്നു തെലങ്കാന ഗവർണറുടെ വിവാദ പ്രസ്താവന. ആർഎസ്എസിന്റെ വനിതാ...

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു

ഭിന്നശേഷിക്കാരനായ പതിനൊന്നു വയസ്സുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു.മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദിന്റെ മകൻ നിഹാൽ നൗഷാദി (11) നെയാണ് തെരുവ് നായകൾ കടിച്ചു കൊന്നത്. ധർമടം...

മഴക്കാല രോഗങ്ങളെ ചെറുക്കും , 200 കോടിയുടെ മരുന്നെത്തി

മഴക്കാല പകർച്ചവ്യാധികൾ നേരിടാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ വിതരണത്തിന്‌ 200 കോടി രൂപയുടെ മരുന്ന്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ സംഭരിച്ചു. പകർച്ചപ്പനി, എച്ച്‌ വൺ എൻ വൺ,...

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

പാമ്പുകളുടെ പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ആകാറുണ്ട്. പല വീഡിയോകളും ഭയംകൊണ്ട് കണ്ടുപൂർത്തിയാക്കാൻ നമുക്ക് സാധിക്കാറുമില്ല. എന്നാൽ സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കണ്ടാൽ ആരുടെയും ഉള്ളൊന്ന്...

കർണാടകയിലെ ആവേശം തെലങ്കാനയിലേക്കും: ഭരണം പിടിക്കുമെന്ന് കോണ്‍ഗ്രസ്, കരുതലോടെ ബിആർഎസ്

കർണാടക നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ വരാനിരിക്കുന്ന നിയമസഭ പോരാട്ടങ്ങളേയും നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രത്യേകിച്ച് കർണാടകയുമായി അതിർത്തി പങ്കിടുന്ന തെലങ്കാനയില്‍ ഇത്തവണ പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു....