Author Posts
ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടുത്തം
കൊച്ചി : ബ്രഹ്മപുരം മാലിന്യ ശേഖരണ കേന്ദ്രത്തില്‍ വീണ്ടും തീപ്പിടുത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടുത്തമുണ്ടായത്. തീ അണക്കാന്‍ ഫയര്‍ഫോഴ്‌സ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് നേരത്തെ ഉണ്ടായ തീപ്പിടുത്തം കൊച്ചിയെ...
നോർത്ത് കാരശ്ശേരി വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കൂരയും, കൊപ്രയും കത്തിനശിച്ചു.
മുക്കം:നോർത്ത് കാരശ്ശേരി വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും ‘കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ...
മഹാവീരജയന്തി ദിനത്തില്‍ അറവുശാലകള്‍ അടച്ചിടണം: നിര്‍ദേശവുമായി കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ്
തിരുവനന്തപുരം: മഹാവീര ജയന്തിദിനത്തില്‍ അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശം. ഏപ്രില്‍ മൂന്നിനാണ് മഹാവീരജയന്തി ദിനം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്കാണ് കേന്ദ്രം കത്തയച്ചത്. അതേസമയം...
ട്വിറ്റര്‍ ബയോ മാറ്റി രാഹുല്‍ ഗാന്ധി
രാഹുല്‍ഗാന്ധി ട്വിറ്റര്‍ ബയോ അയോഗ്യനാക്കപ്പെട്ട എംപി എന്നാക്കി മാറ്റി. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതിനു പിന്നാലെ ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കി...
മെസിയുടെ വൈറൽ ചോദ്യപേപ്പറിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ.
കോഴിക്കോട്: മെസിയുടെ വൈറൽ ചോദ്യപേപ്പറിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ഡി.ഇ. ഉത്തരക്കടലാസ് എങ്ങനെ ചോർന്നു എന്നതും വിദ്യാർഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. നാലാം ക്ലാസ് മലയാളം...
നോർവയയെ വീഴ്ത്തി സ്പെയിൻ
യൂറോ ക്വാളിഫയറിൽ തകർപ്പൻ വിജയവുമായി വമ്പൻമാരായ സ്പെയിൻ . ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നോർവയ് ക്കെതിരെ സ്പാനിഷ് പട ജയിച്ചു കയറിയത്
ബ്രസീലിനെ വീഴ്ത്തി മോറോക്കോ
വമ്പന്മാരായ ബ്രസീലിനെ ഞെട്ടിച്ച് ആഫ്രിക്കൻ ശക്തമായ മൊറൊക്കോ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മൊറൊക്കോ ജയിച്ചു കയറിയത്.
പെറുവിനെതിരെ ജയവുമായി ജർമ്മനി
ഫ്രണ്ട്‌ലി മാച്ചിൽ ജയവുമായി ജർമനി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പെറുവിനെതിരെ ജർമ്മനി ജയിച്ചു കയറിയത്.
കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ചു; എസ് ഐ ക്ക് സസ്‌പെൻഷൻ.
തൃപ്പൂണിത്തുറ പൊലീസ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ഹിൽ പാലസ് പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ് ഐ ജിമ്മിയെ സസ്പെൻഡ് ചെയ്തു. കൊച്ചി സിറ്റി പോലീസ്...
റമദാന്‍ വിപണിയില്‍ ഈത്തപ്പഴത്തിന് പൊളളുംവില
കണ്ണൂര്‍: വേനല്‍ചൂടില്‍ റമദാന്‍ വ്രതമാരംഭിച്ചതോടെ ഈത്തപ്പഴവിപണിയിലും തിരക്കേറുന്നു. വിലയിലും ഗുണത്തിലും സ്വാദിലും വൈവിധ്യമുളള വ്യത്യസ്തമായ ഇനങ്ങളാണ് ഇക്കുറി വിപണിയിലുളളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ നിന്നുളള ഈത്തപ്പഴങ്ങള്‍ക്ക് വില...









