MTV News

Posts: 5045
Comments: 0

Author Posts

നെതർലാൻഡ്സിനെ തൂക്കി ക്രൊയേഷ്യ ഫൈനലിൽ

യുവേഫ നേഷൻസ് ലീഗിൽ നെതർലാണ്ട്സിനെ വീഴ്ത്തി ക്രൊയേഷ്യ ഫൈനലിൽ പ്രവേശിച്ചു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ക്രൊയേഷ്യയുടെ വിജയം. ക്രാമാറിക്,പാസാലിക്,പെറ്റ്കോവിച്,മോഡ്രിച് എന്നിവർ ക്രൊയേഷ്യക്കായി ഗോൾ നേടിയപ്പോൾ മലൻ, ലാംഗ്...

ഓസ്ട്രേലിയക്കെതിരെ അർജന്റീനക്ക് വിജയം

സൗഹൃദമത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ അർജന്റീനക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലോകചാമ്പ്യൻമാരുടെ വിജയം. നായകൻ മെസ്സിയും പെസ്സെല്ലയുമാണ് അർജന്റീനക്കായി ലക്ഷ്യം കണ്ടത്.

വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവഹിച്ചു

കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം പ്രതി പക്ഷ നേതാവ് വി. ഡി സതീശൻ നിർവഹിച്ചു.ലിന്റോ ജോസഫ് എം....

കേരളത്തിലേക്കുള്ള കാലവർഷക്കാറ്റ് ദുർബലം; 3 ദിവസം മഴ കുറയും

കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദു‌ർബലമായതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം നിലവിൽ ലഭിക്കുന്നതിനെക്കാൾ മഴ കുറയും എന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറയിപ്പ്. അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പോ അലർട്ടോ ഇല്ല.ബിപോർ...

സെന്തിലിന്റെ അറസ്റ്റും പിന്നാലെ ബ്ലോക്കും; നാടകീയ നീക്കങ്ങളിൽ കുഴഞ്ഞ് തമിഴ് രാഷ്ട്രീയം

തമിഴ് രാഷ്ട്രീയത്തിൽ അത്യന്തം നാടകീയമായ വഴിത്തിരിവുകളാണ് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ പുലർച്ചെ നാലുമണിയോടെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിലൂടെ ഉണ്ടായത്. ബാലാജി എഐഎഡിഎംകെയിൽ ആയിരുന്ന കാലത്തെ...

സംസ്ഥാന അധ്യാപക അവാർഡ്‌ ലഭിച്ച മാവൂർ ജിഎച്ച്എസ് പ്രധാന അധ്യാപികയെ അനുമോദിച്ചു

മാവൂർ :സംസ്ഥാന അധ്യാപക അവാർഡ്‌ ലഭിച്ച മാവൂർ ജിഎച്ച്എസ് മുൻ പ്രധാന അധ്യാപിക യു.സി. ശ്രീലതയെ അനുമോദിച്ചു.ബി ജെ പി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്....

ഒഡീഷ ട്രെയിന്‍ ദുരന്തം: അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ, 5 പേര്‍ കസ്റ്റഡിയില്‍

ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. 5 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് സിബിഐ.ബെഹനഗ റെയില്‍വേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ്...

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണം: ‘മാരിയില്ലാ മഴക്കാലം’ കാമ്പയിനുമായി ആരോഗ്യ വകുപ്പ്

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പും

അടുത്ത മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് കാലവര്‍ഷക്കാറ്റും ശക്തമായിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത്...

കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി 15 മുതല്‍

മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി...