MTV News

Posts: 5045
Comments: 0

Author Posts

‘വൈവിധ്യങ്ങളെ നിലനിർത്തണം’: ഏകീകൃത സിവിൽ കോഡിനെതിരെ കോൺഗ്രസ്

ഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഇത്തരം നിയമം നടപ്പിലാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ്‌ പറഞ്ഞു....

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകും

ഞായറഴ്ച്ചയോടെ സംസ്ഥാനത്ത് കാലവർഷം സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ മുതൽ ചൊവ്വ വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.വിവിധ ജില്ലകൾക്ക് മഴ മുന്നറിയിപ്പ്...

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുത്; സർക്കാർ ഉത്തരവ്

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ. വ്യത്യസ്ത മതക്കാരായ ദമ്പതികളുടെ വിവാഹം കൊച്ചി കോർപറേഷനിൽ രജിസ്റ്റർ ചെയ്യാത്തതു സംബന്ധിച്ച കേസിലെ ഹൈക്കോടതി...

തമിഴ്‌നാട്‌ മന്ത്രി സെന്തിൽ ബാലാജിക്ക്‌ ജാമ്യമില്ല; എട്ട്‌ ദിവസം ഇഡി കസ്‌റ്റഡിയിൽ വിട്ടു

ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിച്ചെന്ന കേസിൽ അറസ്‌റ്റിലായ തമിഴ്‌നാട്‌ മന്ത്രി സെന്തിൽ ബാലാജിയെ എട്ട്‌ ദിവസം ഇഡി കസ്‌റ്റഡിയിൽ വിട്ടു. ജൂൺ 23ന് ബാലാജിയെ ഹാജരാക്കാൻ...

ബിജെപിയിലേക്ക്‌ വന്നവർ തിരിച്ചുപോകുന്നത്‌ എന്താണെന്ന്‌ അറിയില്ല: കെ സുരേന്ദ്രൻ

ബിജെപിയിലേക്ക്‌ വന്നവർ തിരിച്ചുപോകുന്നത്‌ എന്താണെന്ന്‌ അറിയില്ലെന്നും പരിശോധിക്കാമെന്നും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. എല്ലാവർക്കും അർഹിക്കുന്ന പരിഗണന നൽകാൻ സംസ്ഥാന ബിജെപിക്ക്‌ പരിമിതിയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രമുഖർ...

ഇരുചക്ര അപകടങ്ങൾ കൂടുതൽ, അതു കൊണ്ടാണ് വേ​ഗപരിധി കുറച്ചത്: മന്ത്രി ആൻ്റണി രാജു

ഇരുചക്ര അപകടങ്ങൾ കൂടുതലാണെന്നും അതുകൊണ്ടാണ് വേഗപരിധി കുറച്ചതെന്നും മന്ത്രി ആൻ്റണി രാജു. വേഗ പരിധി വർധിപ്പിക്കണമെന്നത് നേരത്തെയുള്ള ആവശ്യമായിരുന്നു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കുമെന്നും ഇതിന്റെ യോഗം...

ആർജെഡിയുമായി യോജിച്ചു പ്രവർത്തിക്കുമെന്ന്‌ എൽജെഡി

രാഷ്ട്രീയ ജനതാദളുമായി ലോക്താന്ത്രിക് ജനതാദൾ യോജിച്ചു പ്രവർത്തിക്കുമെന്ന്‌ എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാർ പറഞ്ഞു. ഇതിനായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ബിജെപിയുടെയും മറ്റു...

മണിപ്പുരിൽ അക്രമം തുടരുന്നു ; വീടുകൾക്ക്‌ തീയിട്ടു

വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ വ്യാഴാഴ്‌ചയും അക്രമസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഇംഫാലിൽ ജനക്കൂട്ടവും സുരക്ഷാസേനയും ഏറ്റുമുട്ടി. നിരവധി വീടുകൾക്ക്‌ തീയിട്ടു. സുരക്ഷാസേനയുടെ കണ്ണീർവാതക പ്രയോഗത്തിലും മറ്റും ഒട്ടേറെ...

ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം; 2 മരണം, 22 പേർക്ക് പരിക്കേറ്റു, 500 ഓളം മരങ്ങൾ കടപുഴകി

ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. കാറ്റിലും മഴയിലും 2 പേർ മരിച്ചു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനുമാണ് മരിച്ചത്....

ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ് ലെബനോനെതിരെ ഇന്ത്യക്ക് സമനില നീലക്കടുവകള്‍ക്ക് ഇനി ഫൈനല്‍

ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ് ഫുട്ബോളില്‍ ഫൈനലുറപ്പിച്ച ഇന്ത്യന്‍ ടീം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലെബനോനെതിരെ ഗോള്‍രഹിതം സമനില വഴങ്ങി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് ലെബനോനെ...