MTV News

Posts: 5045
Comments: 0

Author Posts

കർണ്ണാടക – കേരള അതിർത്തി രാത്രി യാത്രാ നിരോധനം പിൻവലിക്കണം

കേരളത്തിൽ നിന്നും കർണ്ണാടക സംസ്ഥാന ത്തിലേക്ക് റോഡ് മാർഗ്ഗമുള്ള രാത്രികാല നിരോധനം പിൻവലിക്ക ണമെന്നാവശ്യപ്പെട്ടുകൊണ്ട് കർണ്ണാടക നിയമസഭ സ്പീക്കർ ബഹുമാനപ്പെട്ട യു.ടി.ഖാദറിന് മലബാർ ഡവലപ്പ്മെന്റ് ഫോറം നിവേദനം...

ചെട്ടിക്കടവിൽ പുതുതായി നിർമ്മിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു.

മാവൂർ:ചാത്തമംഗലം പെരുവയൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെ ചെട്ടിക്കടവിൽ നിർമ്മിച്ച പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തു. നിലവിൽ പാലത്തിന്റെ 95% പ്രവർത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. ഇനി പാലത്തിനു...

റോഡരിക് ഇടിഞ്ഞതിനെ തുടർന്ന് ബസ് താഴ്ന്നു .

പെരുവയൽ:കല്ലേരി കൊണാറമ്പ് റോഡിൽ റോഡരിക് ഇടിഞ്ഞതിനെ തുടർന്ന് ബസ് താഴ്ന്നു .കുറ്റിക്കടവ് കോഴിക്കോട് സർവീസ് നടത്തുന്ന സാൻട്രോ ബസാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.ശക്തമായ...

ബലി പെരുന്നാള്‍; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി

ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍...

സംസ്ഥാനത്ത് പനി വ്യാപിക്കുന്നു; ഇന്ന് ആറ് മരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. കൊല്ലത്ത് നാലും പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തർ വീതവുമാണ് പനിമൂലം മരിച്ചത്. കൊല്ലത്തുണ്ടായ മൂന്ന് ഡെങ്കിപ്പനി മരണം...

എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി നിര്യാതനായി.

കൂളിമാട്: മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി(93) നിര്യാതനായി. ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ...

തിരിച്ചടിച്ച് സ്റ്റാലിന്‍; തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറിയെ വീട്ടില്‍ കയറി അറസ്റ്റ്‌ചെയ്തു

ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ സെന്തില്‍ ബാലാജിയെ കേന്ദ്ര ഏജന്‍സിയായ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി സംസ്ഥാന സെക്രട്ടറി എസ്ജി സൂര്യയെ മധുര പോലീസ് അറസ്റ്റ്...

പോക്സോ കേസ്: മോൻസൺ മാവുങ്കലിന് മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയും

17കാരിയെ പീഡിപ്പിച്ചകേസിൽ മോൻസൺ മാവുങ്കലിന് മൂന്ന് ജീവപര്യന്തം കഠിനതടവും 5,25,000 രൂപ പിഴയും. വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിലാണ് മോൻസണെ എറണാകുളം പോക്സോ കോടതി ജഡ്ജി കെ....

എ എ റഹീം എംപിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

എ എ റഹീം എംപിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസിൽ ബിജെപി  നേതാവ് അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്....

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി കുട്ടികൾക്കും സ്നേഹാദരവ് നൽകി കൊടിയത്തൂർ പരിവാർ

കൊടിയത്തൂർ :- വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന  പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി  2022-23 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു  പരീക്ഷയിൽ വിജയിച്ച  കൊടിയത്തൂർ...