MTV News

Posts: 5045
Comments: 0

Author Posts

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് പൊലീസ് മർദ്ദനം, നാട്ടുകാർ മന്ത്രിയെ തടഞ്ഞു

കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി...

തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം.

മുക്കം:കൊടിയത്തൂർ ഇരുവഴിഞ്ഞി പുഴയിൽ തെയ്യത്തും കടവ് പാലത്തിന് സമീപം ഒരാൾ ഒഴുക്കിൽ പെട്ടതായി സംശയം. ഫയർ ഫോഴ്‌സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.

അതിതീവ്ര മഴ: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യത; റവന്യൂമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ...

മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുള്ള റോക്സ് ഫെർണാണ്ടസ് അവാർഡ് കെജി പങ്കജാക്ഷൻ ഏറ്റുവാങ്ങി.

മാവൂർ:മുൻസിപ്പൽ ശുചീകരണ തൊഴിലാളി സംഘടനയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ മട്ടാഞ്ചേരി റോക്സ് ഫെർണാണ്ടസിന്റ സ്മരണയ്ക്കായി കൊച്ചിൻ സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ എ ഐ ടി യു...

പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ് കൈമാറി കണ്ണൂര്‍ സര്‍വ്വകലാശാല

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചു. നീലേശ്വരം കാമ്പസിലാണ് പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ച നിയമനം സംബന്ധിച്ച...

തൃക്കാക്കരയില്‍ യുഡിഎഫിന് ആശ്വാസം; എല്‍ഡിഎഫിനൊപ്പം പോയ വിമതന്‍ തിരിച്ചെത്തി.

കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫിന് ആശ്വാസം. എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് വിമതരില്‍ ഒരാള്‍ തിരിച്ചെത്തി. വര്‍ഗീസ് പ്ലാശ്ശേരിയാണ് തിരിച്ചെത്തിയത്. ഇതോടെ യുഡിഎഫിന് 22 പേരുടെ പിന്തുണയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍...

വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി; വർധിപ്പിച്ചത് 7 രൂപ.

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. സിലിണ്ടറിന് ഏഴ് രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ നേരത്തെ 1773 രൂപയായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1780 രൂപയായാണ്...

കോഴിക്കോട് ജനറല്‍ ബീച്ച് ആശുപത്രിയോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ മുസ് ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിക്കുന്നു

കോഴിക്കോട്. നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും പതിനായിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന കോഴിക്കോട് ജില്ലാ ജനറല്‍ ബീച്ച് ആശുപത്രിയോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ മുസ് ലിം...

” മണ്മറഞ്ഞ പൊൻതൂവലുകൾ ” സപ്ലിമെന്റ് പ്രകാശനം ചെയ്തു

ചെറുവാടി : തെനെങ്ങാപറമ്പ് എന്ന നാട്ടിൽ നിന്നും ഇതു വരെ മരണപ്പെട്ടുപ്പോയ നാട്ടുകാരുടെ ഫോട്ടോ അടക്കം ഡീറ്റെയിൽസ് അടങ്ങിയ സപ്ലിമെന്റ്  പ്രകാശനം ചെയ്തു. നാടിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച്...

‘എന്റെ അനുമതിയില്ലാതെ എന്റെ മന്ത്രിയെ മാറ്റാനാകില്ല’; ഗവര്‍ണറോട് സ്റ്റാലിന്‍

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ തന്റെ സര്‍ക്കാരിന്റെ മന്ത്രിയെ, തന്റെ അനുവാദമില്ലാതെ ഗവര്‍ണര്‍ക്ക് പുറത്താക്കാനാകില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു....