Author Posts
നാളെ റമളാന്‍ ഒന്ന്
കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റമളാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,...
തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: തലശ്ശേരി ആർച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായ വധഭീഷണിക്ക് സമാനമായ...
സ്ത്രീകളായ രോഗികളെ പരിചരിക്കാന്‍ സ്ത്രീ ജീവനക്കാര്‍ ഉണ്ടാകണം: വനിത കമ്മിഷന്‍
സ്ത്രീകളായ രോഗികളെ പരിചരിക്കാന്‍ സ്ത്രീ ജീവനക്കാര്‍ ഉണ്ടാകണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ. ഇത് ശുപാര്‍ശയായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് പി.സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ...
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു,24 മണിക്കൂറിനിടെ 1134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1134 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍കൂടി മരിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി മെഡിക്കല്‍ ഉദ്യോഗസ്ഥര്‍...
പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കും; വൻ നീക്കവുമായി അസം ബിജെപി മുൻ ഐടി സെൽ സ്ഥാപകൻ
ദില്ലി: ബി ജെ പി മുൻ ഐടി സെൽ നേതാവ് കോൺഗ്രസിലേക്ക്. യുവ നേതാവായ പ്രദ്യോത് ബോറയാണ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നത്. തന്റെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയെ...
വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട: കൊടുവള്ളി സ്വദേശി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
ബത്തേരി : വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റിലായി.കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കൊടുവള്ളി...
ഇന്ന് ലോക ജലദിനം
ഇന്ന് ലോക ജല ദിനം. ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ...
ഭൂചലനം; പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി 9 മരണം, മൂന്നൂറിലധികം പേർക്ക് പരിക്ക്
ദില്ലി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കൻ അഫ്ഗാൻ പ്രവശ്യയായ ബദക്ഷന് സമീപം ഹിന്ദുകുഷ്...
സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങൾ മന്ത്രി വി അബ്ദുറഹിമാന്‍
സംസ്ഥാനത്ത് 266 വഖഫ് കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വഖഫും ന്യൂനപക്ഷ ക്ഷേമവും വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. പി.ടി.എ റഹീം എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖാമൂലം...
സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...









