MTV News

Posts: 5036
Comments: 0

Author Posts

അരിക്കൊമ്പന്‍ തിരികെ ഉള്‍വനത്തിലേക്ക് ; ജനവാസ കേന്ദ്രത്തിലേക്ക് തിരികെ എത്തിയാല്‍ മയക്കുവെടി വയ്ക്കാന്‍ തീരുമാനം

കമ്പം പട്ടണത്തിലും ജനവാസ കേന്ദ്രങ്ങളിലും വിഹരിച്ച അരിക്കൊമ്പൻ ഞായർ ഉച്ചയോടെ ശ്രീവല്ലിപുത്തൂർ മേഘമല കടുവ സങ്കേതത്തിലെ ഉൾക്കാട്ടിലേക്ക് മടങ്ങി. ചിന്നക്കനാലിലേതിന് സമാന സന്നാഹങ്ങളുമായി തമിഴ്‌നാട് വനം മന്ത്രി...

പുതിയ ഇന്ത്യയിൽ രാജാവും പ്രജകളും ; മതാചാരങ്ങൾ പ്രകാരമുള്ള ഉദ്‌ഘാടനത്തെ വിമർശിച്ച്‌ പ്രതിപക്ഷം

ഹൈന്ദവാചാരപ്രകാരം പൂജ നടത്തിയും രാജവാഴ്‌ചയെ അനുസ്‌മരിപ്പിക്കുംവിധം ചെങ്കോൽ സ്ഥാപിച്ചുമുള്ള പാർലമെന്റ്‌ ഉദ്‌ഘാടനത്തെ നിശിതമായി വിമർശിച്ച്‌ പ്രതിപക്ഷ പാർടി നേതാക്കൾ. പുതിയ ഇന്ത്യയുടെ പ്രഖ്യാപനമെന്ന്‌ കൊട്ടിഘോഷിച്ചാണ്‌ ഉദ്‌ഘാടന ചടങ്ങ്‌...

ലോക്‌സഭാ സീറ്റുകളുടെയും എംപിമാരുടെയും എണ്ണത്തിൽ വർധനവ്‌ വരുമെന്ന്‌ മോദി

ലോക്‌സഭാ സീറ്റുകളുടെയും എംപിമാരുടെയും എണ്ണത്തിൽ വൈകാതെ വർധനവ്‌ വരുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടന പ്രസംഗത്തിലാണ്‌ പ്രഖ്യാപനം. 2026ൽ മണ്ഡലപുനർനിർണയം നടത്തി ലോക്‌സഭാ...

കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ പുരസ്ക്കാരം ഇന്ന് മാവൂർ പ്രസ് ക്ലബ്ബ് ഏറ്റുവാങ്ങും.

കോഴിക്കോട്:കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരള ഏർപ്പെടുത്തിയ പുരസ്ക്കാരം ഇന്ന് മാവൂർ പ്രസ് ക്ലബ്ബ് ഏറ്റുവാങ്ങും. കോഴിക്കോട് ഇഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന...

60 കുപ്പി മാഹി വിദേശ മദ്യവുമായി മാവൂർ സ്വദേശി പിടിയിൽ

കോഴിക്കോട് ഭാഗത്തേക്ക് അനധികൃതമായി കടത്തുകയായിരുന്ന മാഹി വിദേശ മദ്യ ശേഖരവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് പിടിയിലായത്. ഇയാളിൽ നിന്ന് 60...

സൂപ്പർ ഗിൽ ; മുംബെെയെ 62 റണ്ണിന് തോൽപ്പിച്ച് ഗുജറാത്ത്

ഐപിഎൽ ക്രിക്കറ്റ്‌ കിരീടത്തിനായി ഗുജറാത്ത്‌ ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടും. അഹമ്മദാബാദിൽ നാളെയാണ്‌ ഫൈനൽ. രണ്ടാംക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌, അഞ്ചുവട്ടം ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ...

വ്യാപാരിയുടെ കൊലപാതകം ; നാട് നടുങ്ങി , മൃതദേഹം തള്ളിയത്‌ മൂന്ന് കഷ്‌ണമാക്കി

ഹോട്ടൽ വ്യാപാരി മേച്ചേരി സിദ്ദിഖിന്റെ ദാരുണ കൊലപാതക വാർത്ത കേട്ടാണ് വെള്ളിയാഴ്ച തിരൂർ ഉണർന്നത്. വിവരമറിഞ്ഞ് പുലർച്ചെമുതൽ നാട്ടുകാർ ഏഴൂർ പിസി പടിയിലെ ഷംല മൻസിലിലേക്കൊഴുകി. മുത്തൂർ...

ഗ്രാസിം മാവൂർ വിടുക; സമര പ്രഖ്യാപന കൺവെൻഷൻ ഇന്ന് 3 മണിക്ക് മാവൂരിൽ

മാവൂർ: വ്യവസായം അവസാനിപ്പിച്ച് ബിർള മാനേജ്മെന്റ് പടിയിറങ്ങി രണ്ട് പതിറ്റാണ്ടിലേറെക്കാലമായിട്ടും പുതിയ വ്യവസായ സംരംഭങ്ങൾ വരാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന്...

ചൂലൂര്‍ മേഖലയിൽ വ്യാപകമായ വാഴ കൃഷി നാശം സംഭവിച്ചു.

മാവൂർ: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂര്‍ മേഖലയിൽ വ്യാപകമായ വാഴ കൃഷി നാശം സംഭവിച്ചു. വെള്ളലശ്ശേരി വയൽ, സങ്കേതം വയൽ,...

നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം

ഏഴ് ദിവസം മുൻപാണ് ജയകുമാറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസിൽ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക്...