MTV News

Posts: 4547
Comments: 0

Author Posts

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ
ലഭ്യമാക്കുന്നതിന് ക്യാമ്പ്

കോഴിക്കോട് ജില്ലയിൽ ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ, കൃത്രിമ കാലുകൾ, വീൽ ചെയർ, മുച്ചക്ര സൈക്കിൾ , ശ്രവണ സഹായി, കലിപ്പെർ , ബ്ലൈന്റ് സ്റ്റിക് ,18...

ആംബുലൻസ് തൊഴിലാളികൾക്ക് ബി എൽ എസ്സ് ക്ലാസ് നടത്തി

കോഴിക്കോട്:ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ എസ് ടി യു  കോഴിക്കോട് മേഖല കമ്മറ്റിയും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി നടത്തിയ ബി എൽ എസ്സ്, ട്രെയിനിങ് ക്ലാസ്സും ആംബുലൻസ്...

വായന കഫെ ഉദ്ഘാടനവും
വായന കാർഡ് വിതരണവും

എളമരം ബി ടിഎം ഒ യുപി സ്കൂളിൽ വായന കഫെ,  മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ അർഷാദ് ബത്തേരി ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രാധാന്യം  മനസ്സിലാക്കുവാൻ ലൈബ്രറി പുസ്തകങ്ങൾക്ക് പുറമെ...

5 ജില്ലയിൽ ഇന്ന് മഴക്ക് സാധ്യത

തിരുവനന്തപുരം:ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴയ്‌ക്ക്‌ സാധ്യത. വെള്ളിയാഴ്‌ച ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴയ്‌ക്കും സാധ്യതയുണ്ട്‌. കേരളം, കർണാടകം, ലക്ഷദ്വീപ്‌ തീരങ്ങളിൽ മീൻപിടിത്തത്തിന്‌ തടസ്സമില്ല.

ഏപ്രില്‍ ഒന്ന് മുതല്‍ മുദ്രപ്പത്രങ്ങള്‍ക്ക് ഇ സ്റ്റാമ്പിങ്

തിരുവനന്തപുരം:  നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്കായി അടുത്ത മാസം ഒന്ന് മുതല്‍ ഇ സ്റ്റാമ്പിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പ്പന...

പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2023 -24 ബജറ്റ്

പെരുമണ്ണ :പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് 27, 98,76,882 രൂപ വരവും 27,13,02,647  രൂപ ചെലവും 85, 74 ,235 രൂപ മിച്ചവുമുള്ള പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2023...

കലാതിലകം നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

മുക്കം. കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ അസ്മി സ്റ്റേറ്റ് ലെവൽ ഫെസ്റ്റിൽ കലാതിലകം പട്ടം നേടിയ നീഹ നാസ്മിൻ നെ രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മറ്റി ആദരിച്ചു...

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതിയായ അറ്റൻഡറെ സസ്പെന്‍റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അറ്റൻഡറെ സസ്പെൻ്റ് ചെയ്തു. മെഡിക്കൽ കോളേജിലെ ഗ്രേഡ് 1...

ചൂടിൽ നിന്ന് ആശ്വാസത്തിന് ജനൽ തുറന്നിട്ടു; മാലയുമായി കള്ളൻ മുങ്ങി

കോട്ടക്കൽ : ചൂട് കാരണം ഉറങ്ങാനായി ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ സ്വർണമാലയുമായി കള്ളൻ കടന്നുകളഞ്ഞു. പടപ്പറമ്പ് കുറുവ ചുങ്കത്തപ്പാറയിലെ വാടമ്മൽ രാജന്റെ മരുമകളുടെ നാലര പവന്റെ...

ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കി, എ രാജ സഭയ്ക്ക് പുറത്തേക്ക്

ഇടുക്കി: ദേവികുളം മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. സി പി എം സ്ഥാനാർത്ഥി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് റദ്ദാക്കിയത്. യു ഡി എഫ് സ്ഥാനാർത്ഥി...