MTV News

Posts: 4545
Comments: 0

Author Posts

നാല് നിലകളിലായി 47,806 ചതുരശ്രയടിയിൽ 103 കിടക്കകളുള്ള പുതിയ കെട്ടിടം; ഫറോക്ക് താലൂക്ക് ആശുപത്രിയിലെ പുതിയ മന്ദിരം തുറന്നു

    കോഴിക്കോട്: ഫറോക്ക് താലൂക്ക് ആശുപത്രിയിലെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നാലു നിലകളിലായി 47,806 ചതുരശ്രയടിയിൽ 103 കിടക്കകളുള്ള പുതിയ...

പറമ്പ് വെട്ടിത്തെളിക്കാൻ അതിഥി തൊഴിലാളികളെ വിളിച്ചു വരുത്തി, പണിക്കിറങ്ങിയപ്പോൾ അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു; മൂന്നാമൻ പിടിയിൽ

  പറമ്പ് വെട്ടിത്തെളിക്കാനെന്ന വ്യാജേന അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി പണം, മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശിയായ ടിഎച്ച് ഹാരിസിനെയാണ് കോഴിക്കോട്...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: നിയമനടപടികൾ പൂര്‍ത്തിയായി; വീടുകളുടെ നിർമാണം നാളെ ആരംഭിക്കുമെന്ന് മുസ്‌ലിം ലീഗ്

11 ഏക്കറില്‍ 105 വീടുകള്‍, 1000 സ്‌ക്വയര്‍ ഫീറ്റ്, മൂന്നുമുറിയും അടുക്കളയും.1000 സ്‌ക്വയര്‍ ഫീറ്റ് പിന്നീട് കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക.   വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം...

ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും.താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി.

      മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം...

വയനാട്ടിലേക്കുള്ള തുരങ്കപാതയുടെ നിർമാണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

  കോഴിക്കോട്: മലയോരത്തിന്റെ വികസനക്കുതിപ്പിന് വേഗം പകരുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. വൈകിട്ട്...

സികെ ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എൻഡിഎ വിട്ടു

കോഴിക്കോട്: സികെ ജാനുവിന്‍റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എൻഡിഎ വിട്ടു. എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടര്‍ന്നാണ് സികെ ജാനു അടക്കമുള്ള...

103 രോഗികളെ കിടത്തി ചികിത്സിക്കാം, ഓക്‌സിജന്‍ പ്ലാന്റ്, ട്രോമാ കെയര്‍ യൂണിറ്റ്; ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിട ഉദ്ഘാടനം ഞായറാഴ്ച്ച

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം ആഗസ്റ്റ് 31ന്...

2134.50 കോടി രൂപ! 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങൾ, ഇത് ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത വമ്പൻ പ്രോജക്ട്; തുടക്കമിടാൻ മുഖ്യമന്ത്രിയെത്തും

കോഴിക്കോട് ജില്ലയുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് കരുതുന്ന ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവൃത്തിക്ക് ഓഗസ്റ്റ് 31 ന് തുടക്കമാകും. കോഴിക്കോട്: ജില്ലയുടെ എക്കാലത്തെയും വലിയ പ്രശ്നമായ യാത്രാദുരിതത്തിന് പരിഹാരവും...

എ എ റഹീം എംപിയുടെ ചിത്രം അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിച്ചെന്ന പരാതി; കേസെടുത്തു

കോഴിക്കോട്: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീമിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തു. ‘ ലൈവ് പുതുപ്പാടി’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ്...