MTV News

Posts: 4994
Comments: 0

Author Posts

‘പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാനലക്ഷ്യം’, രാഹുലിന് പിന്തുണയുമായി മമതാ ബാനർജി

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മമത പറഞ്ഞു. പുതിയ ഇന്ത്യയിൽ...

‘ജനാധിപത്യം കേവലം ഒരു വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നു’, എം സ്വരാജ്

രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതികരണവുമായി എം സ്വരാജ്. ജനാതിപത്യം ഒരു കേവല വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു...

എം പി സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം. അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷം ശിക്ഷിച്ചതിനെ തുടര്‍ന്നാണ് എം.പി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ്...

കർണാടക ബിജെപിയിൽ പൊട്ടിത്തെറി; തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് എംഎൽഎസിമാർ, പാർട്ടി വിട്ടേക്കും?

ബെംഗളൂരു: നേതാക്കളുടെ കൊഴിഞ്ഞ് പോക്കിൽ പുകഞ്ഞ് കർണാടക ബിജെപി നേതൃത്വം. നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭ കൗൺസിൽ അംഗങ്ങൾ (എംഎൽസി) ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോഴത്തെ കൂട്ടകൊഴിഞ്ഞ്...

ബയെണിനെ ഇനി ട്യൂഷൽ നയിക്കും.

ജർമൻ ക്ലബ്‌ ആയ ബയെൻ മ്യുണിചിന്റെ പരിശീലകൻ ആയി നിയമിക്കപ്പെട്ട് തോമസ് ട്യൂഷൽ.ക്ലബ്‌ പുറത്താക്കിയ  ജൂലിയൻ നാഗെല്സ്മാന് പകരക്കാരനായിട്ടാണ് ട്യൂഷലിനെ നിയമിച്ചത്.

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്, ഒരാഴ്ച സൂക്ഷ്മ പരിശോധന നടത്തും.

സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ നേരിയ വര്‍ധനവ് കണക്കിലെടുത്ത് ഒരാഴ്ച സൂക്ഷ്മ പരിശോധന നടത്തും. ഓരോ ജില്ലയിലെയും സാഹചര്യം കൃത്യമായി പരിശോധിക്കും. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പികളുകള്‍ ജനിതക ശ്രേണീകരണം...

പോർച്ചുഗലിനു തകർപ്പൻ ജയം

യൂറോ ക്വാളിഫയർ മത്സരത്തിൽ ലിച്ചെൻസ്റ്റെയ്നെതിരെ തകർപ്പൻ ജയം നേടി പോർച്ചുഗൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പറങ്കിപ്പടയുടെ ജയം. നായകൻ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി, ക്യാൻസലോ, സിൽവ...

പനാമക്കെതിരെ അർജന്റീനക്ക് ജയം

സൗഹൃദമത്സരത്തിൽ പനാമക്കെതിരെ അർജന്റീനക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ജയിച്ചു കയറിയത്. അർജന്റീനക്ക് വേണ്ടി തിയാഗോ അൽമഡ, മെസ്സി എന്നിവർ ഗോൾ നേടി.

ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട്

യൂറോ ക്വാളിഫയർ മത്സരത്തിൽ വമ്പന്മാരായ ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട്.ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രിട്ടീഷ് പട ജയിച്ചു കയറിയത്.തോറ്റെങ്കിലും നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഇറ്റലി തന്നെയാണ്, ഇംഗ്ലണ്ട്...

അത്യാഹിത വിഭാഗം നാളെ മുതൽ പുതിയ ബ്ലോക്കിൽ

കോഴിക്കോട്:ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഴുവൻ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റികളും അതോടൊപ്പം Accident and Emergency Department/ Casualty സേവനവും സജ്ജീകരിക്കുന്നതിനായി 25.03.2023 തീയതി ശനിയാഴ്ച രാവിലെ...