Author Posts
പെരുമണ്ണ ബൈപ്പാസ് റോഡും കോഴിക്കോടേക്കുള്ള പ്രധാന റോഡും ഉപരോധിച്ചു.
മാവൂർ:പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി കോഴിക്കോട് ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനർനിർണയിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. കോംപിറ്റന്റ് അതോറിറ്റി ഓഫ് ലാൻഡ് അക്വിസിഷൻ നിശ്ചയിച്ച വിലയിൽ...
ചൂട് കാലത്ത് തേഞ്ഞ ടയറുകൾ വേണ്ട; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
കോഴിക്കോട് : കൊടും ചൂടിൽ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. ചൂട് കൂടിയതോടെ റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത് കാലഹരണപ്പെട്ടതും കൂടുതൽ...
മാർച്ച് 23, ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷി ദിനം : വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ച് SFI
തിരുവമ്പാടി: സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമായി രക്തസാക്ഷിത്വം വരിച്ച ധീര വിപ്ലവകാരികളായ ഭഗത്സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിൽ SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി...
ഡി.വൈ.എഫ്.ഐ രണസ്മരണ സംഘടിപ്പിച്ചു.
മുക്കം:”വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഭഗത്സിംഗ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ മണാമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമണാശ്ശേരിയിൽ രണസ്മരണ സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം തിരുവമ്പാടി...
കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം.
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിൻറെ വിലയിരുത്തൽ. സംസ്ഥാനത്തെ സ്ഥിതി ഗതികൾ ആരോഗ്യ മന്ത്രി വീണാ ജോർജ് മന്ത്രിസഭാ യോഗത്തിൽ...
കേരളത്തിൽ വീണ്ടും വേനൽ മഴ തിരികെ എത്തുന്നു
ഇന്ന് വ്യാഴാഴ്ച ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ലഭിക്കും. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടെ മഴക്ക് സാധ്യതയുള്ളത്. ചൂടിനും നേരിയതോതിൽ ആശ്വാസമാകുന്ന...
ഖുറാഫാത്ത് ഉണ്ടാക്കുന്നുവെന്ന്; പട്ടാള പള്ളിയില്‍ ഒറ്റക്ക് നിസ്‌കരിച്ചയാള്‍ക്ക് ക്രൂര മര്‍ദനം.
കോഴിക്കോട് : നഗരത്തിലെ പട്ടാള പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ ആള്‍ക്ക് ക്രൂര മര്‍ദനം. കക്കോടി സ്വദേശി ഷമൂണ്‍ (53)നാണ് മര്‍ദനമേറ്റത്. പള്ളിയിലെ ജീവനക്കാരനായ മലപ്പുറം ഐക്കരപടി ഓട്ടുപാറ മൊയ്തു...
താനൂരിൽ കവര് പൂത്തു.
താനൂർ: മലപ്പുറം ജില്ലയിലെ താനൂരിലും കവര് പൂത്തു. കളരിപ്പടിയിലെ പുന്നുക്ക് പാലപ്പുഴ ഭാഗത്ത് ഏക്കർകണക്കിന് പാടത്താണ് കവര് പൂത്തത്. നീലവെളിച്ചം വിതറുന്ന പ്രതിഭാസമാണ് കവര്. ഇതിനു മുമ്പ്...
സീരിയലില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; യുവതിയുടെ പരാതിയില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍.
കോഴിക്കോട്: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി...
മാനനഷ്ടക്കേസിൽ രാഹുലിന് 2 വർഷം തടവുശിക്ഷ; ജാമ്യം അനുവദിച്ചു.
സൂറത്ത്∙ ഗുജറാത്തിലെ മാനനഷ്ടക്കേസിൽ േകാൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു....









