Author Posts
വീടിന് മുന്നിലെ റോഡിലൂടെ ഇന്നോവ കാർ ഓടിക്കുന്ന കുട്ടി, റീൽ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പിതാവിനെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ചെക്യാട് പതിമൂന്ന് വയസുകാരനായ മകന് കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. വീടിന് മുന്നിലെ റോഡിലൂടെ കുട്ടി...
ദേശീയപാതയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; നാലുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. ഒരാൾക്ക് സാരമായി പരിക്കേറ്റു. ദേശീയപാതയിലെ കൊമ്പത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് 8.30 ഓടെയായിരുന്നു...
പ്രമുഖ വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മലപ്പുറം : പ്രമുഖ വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി മരത്താണിയിൽ വെച്ച് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയുടെ...
കോഴിക്കോട് പൊലീസ് വിദേശികളെ പിടികൂടിയത് പഞ്ചാബിൽ നിന്ന്; രണ്ട് പേരും അന്താരാഷ്ട്ര ബന്ധമുള്ള രാസലഹരി കണ്ണികൾ
കോഴിക്കോട്: കാരന്തൂരിൽ നിന്ന് രാസലഹരി പിടികൂടിയ കേസിൽ രണ്ട് ടാൻസാനിയക്കാർ പിടിയിൽ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വില്‍പ്പനക്കാരാണ് പിടിയിലായ ടാന്‍സാനിക്കാരെന്ന് പൊലീസ് അറിയിച്ചു....
വ്യാജ സിഗരറ്റ് നിര്‍മ്മാണവും വിൽപ്പനയും, പിടിച്ചെടുത്തത് ഏഴു പെട്ടി സിഗരറ്റുകൾ; രണ്ടു പേര്‍ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വ്യാജ സിഗരറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി തച്ചംകണ്ടിയില്‍ റാഷിദ്, കോട്ടയം സ്വദേശി ഇല്ലത്തുപറമ്പില്‍ റോബി...
അറബിക്കടലിൽ കപ്പൽ യാത്ര, ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര; മാർച്ച് മാസം ആഘോഷമാക്കാൻ കെഎസ്ആർടിസി
കോഴിക്കോട് കെഎസ്ആർടിസിൽ നിന്നും 26ന് രാവിലെ 7 മണിക്കാണ് കപ്പൽ യാത്ര പുറപ്പെടുന്നത്. തിരികെ 27ന് മൂന്ന് മണിക്ക് എത്തും. ഒരാൾക്ക് 4,160 രൂപയാണ് ടിക്കറ്റ് നിരക്ക്....
കോഴിക്കോട് ചെറുവണ്ണൂരില്‍ ഓട്ടോ ഇടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ചെറുവണ്ണൂര്‍ ഓട്ടോ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂര്‍ വെസ്റ്റ് എഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി സന്‍ഹ മറിയം(8) ആണ് മരിച്ചത്. സ്ഥിരമായി സഞ്ചരിക്കുന്ന ഓട്ടോ...
നാട്ടിലിറങ്ങുന്ന വന്യജീവികളെ വെടിവച്ച് കൊല്ലുമെന്നുറപ്പിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്
കോഴിക്കോട്: നാട്ടില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി എടുത്തു മാറ്റാനുള്ള വനം വകുപ്പ് ശുപാര്‍ശക്കെതിരെ ഈ മാസം...
വടകരയിൽ പിടിയിലായത് ഒമ്പതിലും 10-ലും പഠിക്കുന്ന 5 കുട്ടികൾ, മോഷ്ടിച്ചത് 6 ബൈക്ക്, ആവശ്യം ലഹരി കടത്ത്
കോഴിക്കോട്: വടകരയിൽ മോഷ്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ്...
ഇതര സംസ്ഥാന തൊഴിലാളിയെ റോഡിൽ തടഞ്ഞുനിർത്തി കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റ്
കോഴിക്കോട്: സ്വദേശിയായ തൊഴിലാളിയെ കത്രിക കാണിച്ച് ഭയപ്പെടുത്തി പണം തട്ടിപ്പറിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂളക്കടവ് മേരിക്കുന്നത്ത് പുതിയടത്ത് വീട്ടില്‍ ബെന്നി ലോയിഡിനെയാണ് (45)...