MTV News

Posts: 5960
Comments: 0

Author Posts

ചോണാട് വാഹനാപകടം: ബൈക്ക് യാത്രികൻ മരണപ്പെട്ടു.

കാരശ്ശേരി:ചോണാട് സുലൈമാൻ പാലത്തിന് സമീപത്ത് ടിപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.സൗത്ത് കൊടിയത്തൂർ കുഞ്ഞാലി ഓഫീസറുടെ മകൻ പുല്ലുരുമ്പാറ യു.പി സ്കൂൾ അധ്യാപകൻ സൈനുൽ ആബിദ് സുല്ലമി (53)...

ജവഹർ അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി.

മാവൂർ:ജവഹർ മാവൂർ സംഘടിപ്പിക്കുന്ന പുറത്തഞ്ചേരി ഷൗക്കത്തലി മെമ്മോറിയൽ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് തുടക്കമായി. ആദ്യ മത്സരത്തിൽ...

തലശ്ശേരി ന്യൂമാഹിക്കടുത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു.

കണ്ണൂർ:സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസ്(54)ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങ വരുന്ന വഴിക്ക് പുലർച്ചെയാണ്‌ സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് സൂചന....

എൻ.ടി.എസ്.ഇ പരീക്ഷ വിജയിയെ എം എസ് എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു.

മുക്കം: ദേശിയ ടാലെന്റ് സെർച്ച് പരീക്ഷയിൽ വിജയിയായ മഹാറ ശിഹാബ്നെ എംഎസ്എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. മഹാറ കളരിക്കണ്ടി ശിഹാബ് ശബ്ന ദമ്പതികളുടെ മകളാണ്....

എരിഞ്ഞിപ്പറമ്പ് ഗ്രാമ കുട്ടികൾ നീന്തൽ പരിശീലനത്തിൻ്റെ സജീവതയിൽ

മുക്കം: വെള്ളത്തിൽ അകപ്പെട്ടാൽ രക്ഷപ്പെടാൻ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകി ഒരു ഗ്രാമം സജീവ ശ്രദ്ധ തേടുന്നു.കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ എരഞ്ഞിപ്പറമ്പിലെ മൈത്രി റസിഡൻസിൻ്റെ നേതൃത്വത്തിൽ...

എൻ.ടി.എസ്.ഇ പരീക്ഷ:
പി.ടി.എം വിദ്യാർത്ഥിക്ക് വിജയം.

മുക്കം: ദേശീയ ടാലൻറ് സെർച്ച് പരീക്ഷയിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സകൂൾ വിദ്യാർത്ഥിയായിരുന്ന മഹാറ ശിഹാബ് വിജയിയായി സ്കോളർഷിപ്പിന് അർഹത നേടി. പത്താം തരത്തിൽ നിന്നാണ്...

കുന്ദമംഗലത്തെ ഗതാഗത കുരുക്കിന് ആശ്വാസമായി ബൈപ്പാസ് വരുന്നു.

കുന്ദമംഗലം:കുന്ദമംഗലത്ത് നേരിടുന്ന ഗതാഗതക്കുരിക്കിന് പരിഹാരമായി ബൈപ്പാസ് വരുന്നു.താമരശ്ശേരിയിൽ നിന്നും മുക്കത്ത് നിന്നും വരുന്നവർക്ക് ഏറെ എളുപ്പ റോഡായി മാറും പുതിയ ബൈപ്പാസ്. ബൈപ്പാസ് വരുന്നതോടെ വയനാട് ഭാഗത്തുനിന്ന്...

തോട്ടത്തിൽ കടവിൽ വാഹനാപകടത്തിൽ കർഷകൻ മരിച്ചു.

തിരുവമ്പാടി : കൃഷിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കർഷകൻ വാഹനമിടിച്ചു മരിച്ചു. വിലങ്ങാട് മഞ്ഞക്കുന്ന് സ്വദേശിയും ഇപ്പോൾ കല്ലുരുട്ടിയിൽ താമസക്കാരനുമായ ബിജു എന്ന ജോസ് ജേക്കബ് (45)...

കരിയാത്തുംപാറ ടൂറിസം സെൻറർ നാളെ മുതൽ തുറന്നുകൊടുക്കുന്നു.

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ നാളെ മുതൽ പൊതു ജനങ്ങൾക്കായി തുറന്ന് നൽകുന്നു. മണ്ഡലത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്...

നാട്ടൊരുമ പച്ചക്കറിക്കൃഷി തുടങ്ങി.

കൊടിയത്തൂർ : നാട്ടൊരുമ സ്വശ്രയസംഘത്തിന്റെ പച്ചക്കറിക്കൃഷിയുടെ രണ്ടാംഘട്ടം തുടങ്ങി. വിത്തിറക്കൽ ഉദ്ഘാടനം ചെറുവാടി താഴെമുറി പടിഞ്ഞാറ്റുംപാടത്ത് ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.ടി. റിയാസ് നിർവഹിച്ചു. നാട്ടൊരുമ...