Author Posts
ജുനൈദ് കൈപ്പാണിയുടെ ‘വികേന്ദ്രീകൃതാസൂത്രണംചിന്തയും പ്രയോഗവും’പ്രകാശനം ചെയ്തു
കൽപ്പറ്റഃ ജുനൈദ് കൈപ്പാണി രചിച്ച‘വികേന്ദ്രീകൃതാസൂത്രണംചിന്തയും പ്രയോഗവും’ എന്ന പുസ്തകം മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്കുമാർ എക്സ് എം.പി പ്രകാശനം ചെയ്തു.പുസ്തകത്തിന്റെആദ്യ പ്രതി മുൻ മന്ത്രി സി.കെ...
ലീഗുമായി തർക്കം; കൊണ്ടോട്ടി നഗരസഭയിൽ കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു
കൊണ്ടോട്ടി നഗരസഭയിൽ മുസ്‌ലിം ലീഗുമായുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു. വൈസ് ചെയർമാൻ സനൂപ് പി, ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ അബീന പുതിയറക്കൽ എന്നിവരാണ്...
കാലിക്കറ്റില്‍ ഗവർണർക്ക് തിരിച്ചടി, കാലടിയില്‍ വി സിയെ പുറത്താക്കിയ നടപടിക്ക് സ്റ്റേയില്ല
വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടിക്കെതിരെ നൽകിയ ഹർജിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വി സിക്ക് ആശ്വാസം. കലിക്കറ്റ് വിസി സ്ഥാനത്ത് ഡോ. എം കെ...
കേരളാ പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു.
പി.എസ്.സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം. 2024 ലോക്‌സഭ ആദ്യ ഘട്ട...
ബംഗാളില്‍ കൈക്കോർത്ത് കോണ്‍ഗ്രസും -സി പി എം മും ; 24ല്‍ ഇടതും 12ല്‍ കോണ്‍ഗ്രസും മത്സരിച്ചേക്കും
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-സി പി എം കോണ്‍ഗ്രസ് സഖ്യം രൂപംകൊണ്ടു. ഇടത് പാര്‍ട്ടികള്‍ 24 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മത്സരിക്കാനാണ് സാധ്യത. ഐ...
ലോക്‌സഭാ തെരഞ്ഞെടുപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ്
രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു . മാധ്യമ പ്രവര്‍ത്തകരെ ആവശ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടെ പോസ്റ്റല്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താം.
അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണം നടത്തി
മാവൂർ ഗവ ഹയർസെക്കന്ററി സ്കൂൾ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ അന്താരാഷ്ട്ര സോഷ്യൽ വർക്ക് ദിനാചരണം നടന്നു. പ്ലസ് ടു സോഷ്യൽ വർക്ക് വിദ്യാർഥികളാണ് പ്രോഗ്രാം ...
ആനി രാജയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍മാരില്‍ തട്ടിപ്പ് കേസ് പ്രതിയുമെന്ന് ആരോപണം
അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ടില്‍ 13.62 ലക്ഷം തട്ടിയെന്ന ്രൈകം ബ്രാഞ്ച് കേസിലെ ഒന്നാം പ്രതിയും സി.പി.ഐ. നേതാവുമായ പി.എം. ബഷീറിനെ വയനാട് ലോക്‌സഭാ...
സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു
കൊച്ചി: സംസ്ഥാനത്തെ റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു. സ്വിച്ച് ഇട്ടാൽ പ്രവർത്തിക്കുന്ന ഗേറ്റുകൾവരുമ്പോൾ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനം കുറയും. റെയിൽ ഗതാഗതത്തിലെ സുരക്ഷിതത്വവും കൂടും. തിരുവനന്തപുരം...