MTV News

Posts: 4545
Comments: 0

Author Posts

വെൽഡിംഗ് തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു.

മാവൂർ:പെരുമണ്ണയിൽ വെൽഡിംഗ് തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്നും ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു. വെള്ളായിക്കോട് പടിഞ്ഞാറേക്കര അലവിക്കുട്ടി ആണ് മരിച്ചത്. പെരുമണ്ണ അങ്ങാടിയിലെ എസ്ബിഐ കെട്ടിടത്തിൻ്റെ പിറകിൽ...

മാവൂരിൽ ഫാനുകൾ വാങ്ങിപണം നൽകിയതായുള്ള ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് വഞ്ചന പ്രതി പിടിയിൽ.

മാവൂർ കൽപള്ളിയിലെ ഇലക്ട്രിക്ക് കടയിൽരണ്ട് ഫാനുകൾ വാങ്ങിപണം നൽകിയതായുള്ള ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് വഞ്ചന നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.ഓട്ടോ ഡ്രൈവറായ തിരുനാവായ സ്വദേശിയും നിലവിൽ...

നാൽപ്പതുലക്ഷം രൂപ തട്ടിയെടുത്ത കേസ്;പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

കോഴിക്കോട് : പന്തീരാങ്കാവിൽ വെച്ച്  സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ കബളിപ്പിച്ച് നാൽപ്പതുലക്ഷം രൂപ തട്ടിയെടുത്ത കേസിൽപ്രതിയായ ഷിബിൻ ലാലിനെ പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി.പണം...

പുകയില്ലാത്ത വണ്ടിക്ക് പുക പരിശോധിക്കാത്തതിന് പിഴ! ഇലക്ട്രിക്ക് സ്കൂട്ടറിന് പിഴയിട്ട് പോലീസ്

കൊല്ലം: ഇലക്ട്രിക്ക് സ്കൂട്ടറിന് പുക പരിശോധന നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പിഴ ചുമത്തി പൊലീസ്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പൊലീസ് ആണ് ഈ ‘വിചിത്ര പിഴ’...

‘ഇരട്ട ന്യൂനമര്‍ദ്ദം’; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്‌റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി....

വാഹന പരിശോധന: ‘ഷാഫിയും രാഹുലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി’; പരാതിയിൽ റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ.

തിരുവനന്തപുരം: നിലമ്പൂരില്‍ വാഹന പരിശോധനയ്ക്കിടെ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട്...

വണ്ടിപ്പൂട്ടും ചളിക്കളി മത്സരവും ഇന്ന് ചെറുവാടിയിൽ.

ചെറുവാടി:മലബാർ റിവർ ഫെസ്റ്റിൽ പതിനൊന്നാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന് മുന്നോടിയായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തും അഡ്വഞ്ചർ ക്ലബ് ചെറുവാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന4×4 വണ്ടിപ്പൂട്ടും ചളിക്കളിയും...

ഇരട്ടക്കണ്ടി അബ്ദുൽകരീം (59) മരണപ്പെട്ടു.

പാഴൂർ: ഇരട്ടക്കണ്ടി അബ്ദുൽകരീം (59) മരണപ്പെട്ടു. മക്കൾ: ആശിഖ് ഷംനാദ് , ആശിദ ബാനു, ആനിശ ഷെറിൽ, അബിയ ഫാത്തിമ. ഭാര്യ : റംല കിഴക്കോത്ത് മരുമക്കൾ:...

സ്കൂളിലേക്ക് ക്ലോക്ക് സമ്മാനിച്ചു.

കൊടിയത്തൂർ:കൊടിയത്തൂർ Mec7 ലേഡീസ് വിംഗ് ടീമിന്റെ നേതൃത്വത്തിൽ ജി.എം.യു.പി സ്കൂളിന് ക്ലോക്ക് സമ്മാനിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ഇൻചാർജ്ജ് ജസീദ ടീച്ചർക്ക് ക്ലോക്ക് കൈമാറി....

വിഷക്കൂൺ വിനയായി; പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ വിഷക്കൂണാണെന്നറിയാതെ പറമ്പിൽ നിന്ന് ശേഖരിച്ച കൂൺ പാകം ചെയ്ത് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. സംഭവത്തിൽ കൂൺ കഴിച്ച ആറ് പേരാണ് ഭക്ഷ്യവിഷബാധയേറ്റത്. പൂനൂർ അത്തായക്കുന്നുമ്മൽ...