Author Posts
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ്...
താലൂക്ക് റഫറൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി:താമരശ്ശേരി പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച താലൂക്ക് റഫൻസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ കെ....
കൊയിലാണ്ടി – താമരശ്ശേരി – എടവണ്ണ സംസ്ഥാന പാത താഴ്ന്നു ;നാളെ വിജിലൻസ് പരിശോധന.
താമരശ്ശേരി: 222 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ ഭാരം കയറ്റിയ വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്ന് പോകുകയും, ഇരുചക്രവാഹനങ്ങളും,ഓട്ടോറിക്ഷകളും...
മെയ് 20 ന് പ്രഖ്യാപിച്ചിരുന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ ദേശീയ പണിമുടക്ക് മാറ്റി.
2025 മെയ് 20 നു നടക്കാനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റിവച്ചു. ഇന്ന് ചേർന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. മെയ്...
കാണാതായിട്ട് 3 ദിവസം, കോടഞ്ചേരിയിൽ 52 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; അരികിൽ ലൈസൻസ് ഇല്ലാത്ത തോക്കും.
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയിൽ കാണാതായ ആളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മീൻ മുട്ടി പൂവത്തിൻ ചുവട്ടിലാണ് സംഭവം. കാട്ടിലേടത്തു ചന്ദ്രൻ (52) ആണ് മരിച്ചത്. ലൈസൻസ്...
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, സ്വര്‍ണാഭരണം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സമയം.
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണ വില 68,880 രൂപയായി. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര സ്വര്‍ണവിലയിലുണ്ടായ കുറവാണ്...
ജമ്മുമേഖലയില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്....
വിദ്യാർത്ഥികൾക്ക് കരിയർ മേഖലകൾ തുറന്ന് കരിയർ കണക്ട്ട് സമാപിച്ചു
മുക്കം:- എസ്എസ്എൽസി പ്ലസ് ടു വിനു ശേഷം വിവിധ കോഴ്സുകളും ക്യാമ്പസുകളും ജോലി സാധ്യതകളും കുട്ടികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് ചോദിച്ചറിയാൻ വേണ്ടി മഹ്ളറ സംഘടിപ്പിച്ച കരിയർ കണക്ട്...
ഓപ്പറേഷന്‍ സിന്ദൂര്‍; തിരിച്ചടിച്ച് ഇന്ത്യ, പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി.
ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ്...
അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു.
കൊച്ചി: അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പ്രമാദമായ നിരവധി കേസുകളിൽ പ്രതിഭാഗത്തിനായി ആളൂർ...









