MTV News

Posts: 4545
Comments: 0

Author Posts

‘സുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ല് മാല; എങ്ങനെ ലഭിച്ചുവെന്ന് വ്യക്തമാക്കണം’; ഡിജിപിക്ക് പരാതി

തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ്...

‘കുഞ്ഞിന്റെ നിറം പറഞ്ഞ് മർദ്ദിച്ചു,സ്ത്രീധനത്തിന്റെ പേരിലും പീഡനം,പൊട്ടിക്കരഞ്ഞു’; സ്നേഹയുടെ കത്ത് പുറത്ത്

കണ്ണൂർ : കണ്ണൂരിൽ ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ 24 വയസ്സുകാരി സ്നേഹയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചു എന്ന് സ്നേഹ തന്റെ...

‘മോണോലോവ’ തന്റെ പുതിയ ആല്‍ബം നാളെ റിലീസെന്ന് വേടന്‍; ‘രഞ്ജിത്ത് കുമ്പിടിയെ അറിയില്ല’

തൃശ്ശൂര്‍: തന്റെ പുതിയ ആല്‍ബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര്‍ വേടന്‍. അതേ സമയം പുലിപ്പല്ലുമായി ബന്ധപ്പെട്ട കാര്യം ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നും...

മുഗള്‍ ഭരണാധികാരികളെ ഒഴിവാക്കി, കുംഭമേള കൂട്ടിച്ചേര്‍ത്ത് എന്‍സിഇആര്‍ടി പാഠപുസ്തകം

ന്യൂഡല്‍ഹി: മുഗള്‍ രാജാക്കന്മാരെ ഒഴിവാക്കി, കുംഭമേള കൂട്ടിച്ചേര്‍ത്ത് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍. ഏഴാംക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍. ഡല്‍ഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയിട്ടുണ്ട്. മുഗള്‍...

ബദ്‌രിയ്യ ഗ്രാറ്റോണിയം;മെഡിക്കൽ ക്യാമ്പ് സമാപിച്ചു.

നരിക്കുനി:നെടിയനാട് ബദ്‌രിയ്യ വാർഷിക സമ്മേളന ‘ഗ്രാറ്റോണിയം’ ത്തിൻ്റെ മുന്നോടിയായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നെടിയനാട് ബദ്‌രിയ്യ കെ എം സി ടി മെഡിക്കൽ കോളേജുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിച്ച...

കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ

കോഴിക്കോട്: വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ആളുടെ വീട് കത്തി നശിച്ച നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്നലെ...

മലപ്പുറത്ത് ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

മലപ്പുറത്ത് ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്.വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ മാത്രം ആണ് വീട്ടിലുള്ളത്....

താമരശ്ശേരി ഷഹബാസ് വധക്കേസ്: ആരോപണ വിധേയരായ ആറ് കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ ആരോപണവിധേയരായ ആറ് കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. വിദ്യാര്‍ത്ഥികളുടെ റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നീട്ടിയതിനെ...

താമരശ്ശേരിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

താമരശ്ശേരി:ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയായ വട്ടക്കുണ്ട് പാലത്തിലാണ് അപകടം നടന്നത്. പാലത്തിൻ്റെ സംരക്ഷണഭിത്തിയും കൈവരിയും തകർത്താണ് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞത്. മൈസൂരിൽ നിന്നും...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നു കളഞ്ഞു.

കോഴിക്കോട്|കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ്. മെഡിക്കൽ കോളജിൽ ചികിത്സ തേടാനെത്തിയ കുഞ്ഞിനെയാണ് മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശരീരത്തിൽ ഗുരുതര പരുക്കുകളോടെയായിരുന്നു കുഞ്ഞിനെ...