Author Posts
ഗതാഗത നിയന്ത്രണം.
മാവൂർ:കോഴിക്കോട്-മാവൂര്‍ റോഡില്‍ ആനക്കുഴി മുതല്‍ ചെറൂപ്പ വരെയുള്ള ഭാഗങ്ങളില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (നവംബര്‍ 12) മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി...
ലത്തീഫ് കുറ്റിക്കുളത്തിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു.
മാവൂർ :സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും മാവൂർ പ്രസ് ക്ലബ് അംഗവുമായിരുന്ന ലത്തീഫ് കുറ്റിക്കുളത്തിന്റെ നിര്യാണത്തിൽ വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചനയോഗം...
ധര്‍മേന്ദ്ര സുഖംപ്രാപിക്കുന്നു; അഭ്യൂഹങ്ങള്‍ തള്ളി മകള്‍ ഇഷ ഡിയോള്‍.
മുംബൈ: നടൻ ധർമേന്ദ്ര അന്തരിച്ചെന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് അദ്ദേഹത്തിൻ്റെ മകളും നടിയുമായ ഇഷ ഡിയോൾ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
മാവൂരിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.
മാവൂർ:അടുത്തമാസം 11ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മാവൂർ ഗ്രാമപഞ്ചായത്തിലേക്കുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി നേതാക്കൾ അറിയിച്ചു ആകെയുള്ള 19 വാർഡുകളിൽ കോൺഗ്രസ് മത്സരിക്കുന്ന...
ദുര്‍മന്ത്രവാദം തടയാന്‍ നിയമം അനിവാര്യം -വനിതാ കമീഷന്‍.
പോഷ് ആക്ട്: ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി. ദുര്‍മന്ത്രവാദവും ആഭിചാരക്രിയകളും തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് വനിതാ കമീഷന്‍...
അനുശോചനം രേഖപ്പെടുത്തി.
കോഴിക്കോട് :മാവൂർ പ്രസ് ക്ലബ്ബ് മുൻ പ്രസിഡണ്ടും സ്ഥാപക അംഗവുമായലത്തീഫ് കുറ്റികുളത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.മാവൂർ പ്രസ് ക്ലബ്ബിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രസ് ക്ലബ് സെക്രട്ടറി...
വിവരാവകാശ കമീഷൻ സിറ്റിങ്
കോഴിക്കോട്:സംസ്ഥാന വിവരാവകാശ കമീഷൻ ചൊവ്വാഴ്ച (11.11.2025) രാവിലെ 10. 30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും വെള്ളിയാഴ്ച (14.11.2025) രാവിലെ 10.30ന് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിലും...
മുസ്ലിംലീഗിൻ്റെ നേതൃത്വത്തിൽ SIR ഹെൽപ്ഡെസ്ക് സംഘടിപ്പിച്ചു.
മാവൂർ : കൂളിമാട് ശാഖ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ കൂളിമാട് അങ്ങാടിയിൽ SIR ഹെൽപ്ഡെസ്ക് സംഘടിപ്പിച്ചു. ഫോമുകൾ പൂരിപ്പിക്കാൻ വേണ്ട സഹായം നൽകലും SIR മായി ബന്ധപ്പെട്ട...
റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം
കൂളിമാട്:ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് അരീക്കര-മണ്ണാറക്കല്‍ റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 26 ലക്ഷം...
ഇംറ വെള്ളലശ്ശേരിയും കെഎംസിടി മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കട്ടാങ്ങൽ: ഇബ്രാഹിം മുസ്ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ വെള്ളലശ്ശേരിയും കെഎംസിടി മെഡിക്കൽ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളലശ്ശേരി ദാറുസ്സലാം മദ്രസ...









