MTV News

Posts: 4545
Comments: 0

Author Posts

ലത്തീഫ് കുറ്റിക്കുളം 52 നിര്യാതനായി.

മാവുർ : ചിറ്റാരിപിലാക്കൽ പ്രമുഖ പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ലത്തീഫ് കുറ്റിക്കുളം 52 നിര്യാതനായി.മാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ്‌ നായർക്കുഴി ജിഎച്ച് എസ് എസ് എസ്...

ജില്ലയിലെ എട്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം മന്ത്രി കെ രാജന്‍ നിർവഹിച്ചു

കോഴിക്കോട് : ജില്ലയിലെ എട്ട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിർവഹിച്ചു. ചേവായൂർ, ചെറുവണ്ണൂർ, പെരുമണ്ണ, നടുവണ്ണൂർ, തിക്കോടി,...

മലയോര ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാറിന് സാധിച്ചു -മന്ത്രി മുഹമ്മദ് റിയാസ്

മാവൂർ:മുക്കം പാലം, നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ടം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മലയോര ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാറിന് സാധിച്ചെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ...

ഹോമിയോ ഡിസ്‌പെന്‍സറി പ്രവൃത്തി ഉദ്ഘാടനം

    ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നായര്‍കുഴി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിക്കായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎല്‍എ നിര്‍വഹിച്ചു. ആയുഷ്...

റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചിറക്കല്‍ വീട്ടിക്കാട്ട് റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 18 ലക്ഷം...

ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു.

  നായർകുഴി : നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് എസ് നായർകുഴി എൻ എസ് എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണത്തിനും...

ഫ്രഷ്‌കട്ട് പ്ലാന്റ്: ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

  താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍...

ഫ്രഷ് കട്ട്; കര്‍ശന ഉപാധികളോടെ പ്ലാന്റിന് പ്രവര്‍ത്തനാനുമതി.

  കോഴിക്കോട്:സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് കര്‍ശന ഉപാധികളോടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍...

മംഗലശ്ശേരി തോട്ടം പട്ടയപ്രശ്‌നം: ഹിയറിങ് നവംബര്‍ നാലിന്.

  മുക്കം:താഴേക്കോട് വില്ലേജിലെ ചേന്ദമംഗല്ലൂരിലുള്ള റി.സ. 91, 99ല്‍ ഉള്‍പ്പെട്ടതും 1980ല്‍ റവന്യൂ വകുപ്പിന് വനംവകുപ്പ് കൈമാറിയതും 1970ലെ അരബിള്‍ ഫോറസറ്റ് ലാന്‍ഡ് അസൈന്‍മെന്റ് റൂള്‍സ് പ്രകാരം...

പിഎം ശ്രീയില്‍ കേരളവും; സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് ഒപ്പുവെച്ചു.

  തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളവും. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനം പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. വിദ്യാഭ്യാസ സെക്രട്ടറിയാണ് കേരള സര്‍ക്കാരിന് വേണ്ടി...