MTV News

Posts: 4545
Comments: 0

Author Posts

താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണം വിട്ടു, പിറകിലേക്ക് നീങ്ങി പിക്കപ്പിൽ ഇടിച്ചു; 4 പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം ലോറി നിയന്ത്രണം നഷ്ടമായി പിറകിലേക്ക് നീങ്ങിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ചുരം കയറുകയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി...

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന; മുറിയിൽ നിന്ന് പിടികൂടിയത് 150 ഗ്രാം എംഡിഎംഎയും കഞ്ചാവും

കോഴിക്കോട്: താമരശ്ശേരിയില്‍ 150 ഗ്രാം എംഡിഎംഎ പിടികൂടി എക്സൈസ്. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി ദിപീഷ് കെ കെ ആണ് എംഡിഎംഎയുമായി പിടിയിലായത്. ഇയാളുടെ വീട്ടിലെ മുറിയിൽ നിന്നാണ്...

ചൈനയിൽ വവ്വാലുകളിൽ പുതിയ കൊറോണ വൈറസ് കണ്ടെത്തി; മനുഷ്യരെ ബാധിക്കുമെന്ന് പഠനം

ചൈനയിൽ വീണ്ടും പുതിയ കൊറോണ വൈറസ് കണ്ടെത്തി. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും തന്നെ ജനങ്ങളിൽ ഇൻഫെക്ഷൻ വരുത്താൻ ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന HKU5...

കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിൻ്റെ മരണം; അറസ്റ്റ് ഭയന്നുള്ള ആത്മഹത്യയാണോ എന്ന് സംശയം

കൊച്ചി: കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ മനീഷ് വിജയ്, സഹോദരി ശാലിനി, മാതാവ് ശകുന്തള അഗർവാൾ എന്നിവരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ...

“പാസ് ദി ബോൾ, പാസ് ദി ബ്ലഡ്” രക്തദാന ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ

കോഴിക്കോട്: ഫുട്ബോൾ ആരാധകർക്കും ജീവകാരുണ്യ പ്രവർത്തകർക്കും ഒരുപോലെ ഒത്തുചേരാനുള്ള അവസരവുമായി ഗോകുലം കേരള എഫ്‌സി ആരാധക കൂട്ടായ്മയായ ബറ്റാലിയനും ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റിയും. “പാസ്...

‘കടം വീട്ടാൻ വിദ്യാർഥികളുടെ തട്ടിക്കൊണ്ട് പോകൽ നാടകം, വീട്ടിലേക്ക് വിളിച്ച് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു’; നാടകം പൊളിച്ച് കോഴിക്കോട് പൊലീസ്

കോഴിക്കോട്: കോഴിക്കോട് കടം വീട്ടാൻ വിദ്യാർഥികളുടെ തട്ടിക്കൊണ്ട് പോകൽ നാടകം. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം. ബൈക്ക് കടം വാങ്ങിയ...

നിയമനത്തിന് കോഴ നൽകി; അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ നിർണായക മൊഴി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ നിർണായക മൊഴി. അലീന ബെന്നി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളുടെ മൊഴി ലഭിച്ചു....

രഞ്ജിയിൽ കേരളം-വിദർഭ ഫൈനൽ; ​ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ

ര‍ഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ​കേരളം ​വിദർഭയെ നേരിടും. ​കേരളവും ​ഗുജറാത്തും തമ്മിലുള്ള സെമി ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചു. നിലവിലെ ചാംപ്യന്മാരായ മുംബൈയെ 80...

ലിറ്റ് ഇൻ്റർ കോളേജിയേറ്റ് മീഡിയ ഫെസ്റ്റിന് ഇന്ന് തുടക്കം

മുക്കം : എം.എ.എം.ഒ കോളേജ് ജേണലിസം വിഭാഗം സംഘടിപ്പിക്കുന്ന ഇൻ്റർ കോളേജിയേറ്റ് മീഡിയ ഫെസ്റ്റിന് ഇന്ന് തുടക്കം കുറിച്ചു. മാദ്ധ്യമ, സിനിമ മേഖലയിലെ പ്രമുഖർ വിവിധ സെഷനുകളിൽ...

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ്...