MTV News

Posts: 4545
Comments: 0

Author Posts

പൂവാറൻതോട്ടിൽ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. 4 പേർക്ക് പരുക്ക്

കൂടരഞ്ഞി :പൂവാറൻതോട് ഇന്നലെ രാത്രി 10 ന് ഉണ്ടായ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. പൂവാറൻതോട് സ്വദേശി കൊടിഞ്ഞിപുറത്ത് ജംഷീന (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന...

ഡൽഹി മുഖ്യമന്ത്രിയായി രേഖാ ​ഗുപ്ത; പർവേശ് ശർമ ഉപമുഖ്യമന്ത്രി; വിജേന്ദ്ര ഗുപ്ത സ്പീക്കർ

ന്യൂഡൽഹി: രേഖ ഗുപ്തയെ ഡൽഹി മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് ചേർന്ന ബിജെപി നിയുക്ത എംഎൽഎമാരുടെ...

മൂന്നാർ വാഹനാപകടം: 3 വിദ്യാർത്ഥികൾ മരിച്ചു; കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിലുണ്ടായിരുന്നത് 40 പേർ

ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ...

നെയ്‌ച്ചോര്‍, ചിക്കന്‍ കറി, മയോണൈസ്… എല്ലാം പഴകിയത്; ഹെൽത്തി കേരളയിൽ ഹോട്ടലുകൾക്ക് പിടിവീണു

കോഴിക്കോട്: എളേറ്റിലില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ഇന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവസ്തുക്കള്‍ പഴകിയ നിലയില്‍...

ലോറി പാര്‍ക്കിംഗ് സ്ഥലത്ത് കണ്ട ‘പുള്ളി’ചില്ലറക്കാരനല്ല; ചോദ്യം ചെയ്യലില്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്

കോഴിക്കോട്: ലോറി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചപ്പോള്‍ തുമ്പുണ്ടായത് 17 മോഷണക്കേസുകള്‍ക്ക്. അന്തര്‍ ജില്ലാ മോഷ്ടാവായ പൊന്നാനി സ്വദേശി...

കോഴിക്കോട് എയ്‌ഡഡ് സ്‌കൂൾ അധ്യാപിക ജീവനൊടുക്കി; ആറ് വർഷമായി ശമ്പളം കിട്ടിയില്ലെന്ന് കുടുംബത്തിൻ്റെ പരാതി

കോഴിക്കോട്: എയ്‌ഡഡ് സ്‌കൂൾ അധ്യാപികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോടഞ്ചേരി സെൻറ്...

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാം; അനുമതി ജില്ലയിൽ നിന്നുള്ള ആനകൾക്ക് മാത്രം

കോഴിക്കോട്: ഈ മാസം 21 വരെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍...

കൊടുവള്ളി റെയിൽവേ മേൽപ്പാലം ചെറിയ പെരുന്നാൾ സമ്മാനമായി നാടിന് സമർപ്പിക്കും

തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം ഇരുപത്...

വയനാട് ജിമ്മിൽ കുഴഞ്ഞുവീണ് ഇരുപതുകാരന് ദാരുണാന്ത്യം

കൽപ്പറ്റ : വയനാട് അമ്പലവയലിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിൽ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുപ്പക്കൊല്ലി സ്വദേശി ഇരുപത് വയസ്സുള്ള സൽമാൻ ആണ് മരിച്ചത്. ഇന്ന് രാവിലെ പതിവുപോലെ...

പെയ്ഡ് സീറ്റ് ആരോപണം; കുന്ദമംഗലം സീറ്റിനായി പ്രവാസി അസോസിയേഷൻ; യുഡിഎഫ് പ്രാദേശിക ഘടകത്തിൽ എതിര്‍പ്പ്

കോഴിക്കോട്: യുഡിഎഫില്‍ പെയ്ഡ് സീറ്റ് ആരോപണം. ലീഗിന്റെ കൈവശമുള്ള കുന്ദമംഗംലം സീറ്റ് പ്രവാസി അസോസിയേഷന് വിട്ടുകൊടുക്കാനുള്ള നീക്കത്തിൽ കോണ്‍ഗ്രസ്-ലീഗ് പ്രാദേശിക ഘടകത്തില്‍ വലിയ രീതിയില്‍ എതിര്‍പ്പുള്ളതായി വിവരം....