Author Posts
ലഹരി വിൽപ്പന കണ്ണിയിൽ പ്രധാനി, പക്ഷേ ഉയോഗിക്കുന്ന ശീലമില്ല; രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട. 750 ഗ്രാം എംഡിഎംഎയുമായി ചാലിയം സ്വദേശി സിറാജിനെ ഡാൻസാഫും ടൌൺ പൊലീസും ചേർന്നാണ് പിടികൂടിയത്. ഒന്നരക്കിലോയോളം എംഡിഎംഎയാണ് 50...
ഭാര്യപിതാവിൻ്റെ ക്വട്ടേഷൻ, യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; നേപ്പാളിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: വധശ്രമക്കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പൊലീസിൻ്റെ പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് അഷ്ഫാഖ്(27) ആണ് നേപ്പാളിൽ നിന്ന് അറസ്റ്റിലായത്. 2022 ലാണ് കേസിന്...
കല്യാണത്തിനെത്തിയ യുവാക്കൾ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; പൊലീസെത്തി സംഘർഷം അവസാനിപ്പിച്ചു
കോഴിക്കോട്: കല്യാണത്തിനെത്തിയ യുവാക്കൾ നടുറോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കോഴിക്കോട് വെള്ളിപറമ്പിൽ വെച്ചാണ് യുവാക്കൾ ഏറ്റുമുട്ടിയത്. പൊലീസ് ഇടപെട്ടിട്ടും സംഘങ്ങൾ പിരിഞ്ഞുപോയില്ല. കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്....
കൊയിലാണ്ടി ക്ഷേത്രത്തിലെ അപകടം: സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് കേസ്, പീതാംബരനും ഗോകുലിനും വിലക്ക്
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേർത്ത് കേസെടുക്കാൻ പൊലീസ്. നേരത്തെ അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്....
ഇത്തവണയും മനുഷ്യത്വം കാണിക്കാതെ അമേരിക്ക; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചത് വിലങ്ങ് അണിയിച്ച്
ഛത്തീസ്ഗഡ്: അമേരിക്കയില്‍ നിന്നും രണ്ടാം ഘട്ട അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതും വിലങ്ങ് അണിയിച്ച്. പുരുഷന്മാരെയാണ് കൈവിലങ്ങ് അണിയിച്ചത്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് അണിയിച്ചില്ല. കഴിഞ്ഞ ദിവസം രാത്രി...
കെ കെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: ലീഗ് നേതാവിന് പിഴ ശിക്ഷ
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐഎം നേതാവ് കെ കെ ശൈലജ എംഎല്‍എയുടെ വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച കേസില്‍ മുസ്‌ലിം ലീഗ് നേതാവിന് കോടതി...
അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും നാടുകടത്തി അമേരിക്ക
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനു പിന്നാലെ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ ഇന്ത്യക്കാരെ വീണ്ടും നാടുകടത്തി അമേരിക്ക. 119 ഇന്ത്യക്കാരുമായി എത്തിയ അമേരിക്കൻ സൈനിക വിമാനം പഞ്ചാബിലെ അമൃത്സറിൽ...
മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു, ക്ഷേത്ര ഭാരവാഹികൾ, ആനപ്പാപ്പാൻ ഉൾപ്പെടെ ആറു പേർ പ്രതികൾ
കോഴിക്കോട്: മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന നടത്തിയ ആക്രമണത്തിൽ 3 പേർ മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സോഷ്യൻ ഫോറസ്ട്രി കോഴിക്കോട് ഡിവിഷൻ പേരാമ്പ്ര കോടതിയിലാണ്...
ന്യൂഡല്‍ഹി റെയിൽവെ സ്റ്റേഷനിലെ അപകടം; മരണം 18 ആയി, ഉന്നതതല അന്വേഷണം
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ 18 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രയാഗ്‌രാജിലെ മഹാകുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതാണ്...
കിളിയൂർ ജോസിൻ്റെ കൊലപാതകം; സാമ്പത്തിക വിഷയങ്ങളിൽ തർക്കം, പ്രജിൻ യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോയിലെ ഗാനം
തിരുവനന്തപുരം: കിളിയൂർ ജോസിൻ്റെ കൊലപാതകത്തിലെ പ്രതി പ്രജിൻ യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോ സിനിമയിലെ ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനം. വീട്ടിൽ സാമ്പത്തിക...









