MTV News

Posts: 4545
Comments: 0

Author Posts

28 വർഷത്തിന് ശേഷം ദേശീയ ഗെയിംസ് ഫുട്ബോളിൽ കേരളം ജേതാക്കൾ

ദേശീയ ​ഗെയിംസ് ഫുട്ബോളിൽ കേരളം ജേതാക്കൾ. 28 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ദേശീയ ​ഗെയിംസിൽ കേരളത്തിന്റെ ഫുട്ബോൾ സംഘം ചരിത്രം കുറിക്കുന്നത്. പത്തുപേരായി ചുരുങ്ങിയിട്ടും ഉത്തരാഖണ്ഡ‍ിനെ എതിരില്ലാത്ത...

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്

ഇസ്രയേലിനെയും അമേരിക്കയെയും ദുരുപയോഗം ചെയ്തതായി ആരോപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി. ഐസിസി ജീവനക്കാര്‍ക്കും യുഎസിനും സഖ്യകക്ഷികള്‍ക്കുമെതിരായ ഐസിസി അന്വേഷണങ്ങളെ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയ 3 വയസുകാരൻ മാലിന്യക്കുഴിയില്‍ വീണു, ദാരുണാന്ത്യം

മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക്...

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ തുക കണ്ടെത്തണമെന്ന് കേന്ദ്രം

കൊച്ചി: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലയിൽ തുക കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ. ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനം പൂർണ്ണമായും കേന്ദ്ര...

പാലക്കാട് കൂറ്റനാട് നേർച്ചയ്ക്കിടെ ആനയിടഞ്ഞു; കുത്തേറ്റ പാപ്പാന് ദാരുണാന്ത്യം

പാലക്കാട്: കൂറ്റനാട് നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഇന്ന് രാത്രി 10.45 ഓടെയായിരുന്നു സംഭവം. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഗുരുതരാവസ്ഥയിൽ പാപ്പാനെ...

ബെംഗളൂരുവിൽ നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്‌പെൻഷൻ

ബെം​ഗളൂരു: കർണാടകയിലെ ദയാനന്ദ് സാ​ഗർ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിലിനും അസിസ്റ്റന്റ്‌ പ്രൊഫസർക്കും സസ്പെൻഷൻ. പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്റ്‌ പ്രൊഫസർ...

‘വിലങ്ങണിയിച്ച് നാടുകടത്തുന്നത് ഇതാദ്യമായല്ല’; അമേരിക്കയുടെ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

അമേരിക്കയുടെ നാടുകടത്തല്‍ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. വിലങ്ങണിയിച്ച് നാടുകടത്തുന്നത് ഇതാദ്യമായല്ലെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. അമേരിക്കയില്‍ നിന്നും നാടുകടത്തുന്നവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന പ്രതിപക്ഷ ചോദ്യത്തില്‍ നിന്നും...

സമസ്തയിൽ അച്ചടക്ക നടപടി; മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തു

സമസ്തയിൽ അച്ചടക്ക നടപടി. സമസ്ത മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്തു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചതിനാണ് നടപടി. ലീഗിനെ വിമർശിച്ചും മാറ്റി നിർത്തിയും...

കഞ്ചാവ് വലിച്ചു കൊണ്ട് സ്വകാര്യ ബസ് ഓടിച്ചു; ഡ്രൈവർ പിടിയിൽ

കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ പൊക്കുന്ന് കുറ്റിയിൽ താഴം സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഫൈജാസിനെ (33) പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ...

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല; വന്യജീവി വിഷയത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളി കേന്ദ്രം

വന്യജീവി സംഘർഷത്തിൽ കേരളത്തിൻറെ ആവശ്യങ്ങൾ തള്ളി കേന്ദ്രം. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ ആവില്ലെന്ന് കേന്ദ്രം അറിയിച്ചു. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും...