MTV News

Posts: 5160
Comments: 0

Author Posts

കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകാനിറങ്ങി; കോഴിക്കോട് 14 കാരനായ ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായി

ആദിവാസി വിദ്യാര്‍ത്ഥിയെ കാണാതായി. ഒരാഴ്ച മുമ്പാണ് കാണാതായത്. ഓമശ്ശേരി പഞ്ചായത്തിലെ ചുണ്ടക്കുന്ന് ഉന്നതിയിലെ പുത്തന്‍പുരക്കല്‍ വീട്ടില്‍ വിജിത് വിനീത് എന്ന 14കാരനെയാണ് കാണാതായത്. കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകുകയാണ്...

ആർഎസ്എസ് പരിപാടിയിൽ ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഐഎം

കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടിയെടുത്ത് പാര്‍ട്ടി. കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്‌ക്കെതിരെയാണ് പാര്‍ട്ടി...

കെഎസ്ആര്‍ടിസിയില്‍ 60,000 ശമ്പളത്തില്‍ ജോലി ചെയ്യാം; അപേക്ഷ നാളെ വരെ മാത്രം

കേരള സര്‍ക്കാര്‍ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ (കെഎസ്ആര്‍ടിസി) ജോലി നേടാൻ ഇതാ അവസരം. അതും 60,000 ശമ്പളത്തില്‍. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികയിലാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്....

കോഴിക്കോട് വിജില്‍ തിരോധാനം: മൃതദേഹാവശിഷ്ടങ്ങളും കെട്ടി താഴ്ത്തിയ കല്ലും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ...

കാഠ്മണ്ഡുവിൽ കുടുങ്ങിയ മലയാളിസംഘം നാളെ നാട്ടിലേക്ക് മടങ്ങും

കാഠ്മണ്ഡു: നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാളെ തിരിച്ചെത്തും. കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ് നാളെ തിരിച്ചെത്തുന്നത്. കാഠ്മമണ്ഡുവിൽ നിന്നും ബെംഗളൂരുവിലാണ് വിമാനം മാർഗം എത്തുക. പിന്നീട്...

ഒറ്റക്ക് താമസിക്കുന്ന 61കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; 17 വര്‍ഷം കഠിന തടവ്

കോഴിക്കോട്: വീട്ടില്‍ അതിക്രമിച്ച് കയറി 61 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവ്. കോഴിക്കോട് കോട്ടൂളി സ്വദേശി ഇ കെ ജിനീഷ് എന്ന...

കാട്ടുപന്നിയുടെ ആക്രമണം: യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ധനസഹായം കൈമാറി.

മുക്കം: കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെട്ട ജബ്ബാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറി. വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനും തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫും ജബ്ബാറിന്റെ ഓടത്തെരുവിലുള്ള...

ഹൈബ്രിഡ് ഇനം ‘കുഷ്’, എത്തിച്ചത് മലേഷ്യയില്‍ നിന്ന്; 6 ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വിപണിയില്‍ ആറ് ലക്ഷത്തിലധികം രൂപ വിലവരുന്ന 450 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. ഓമശ്ശേരി താഴെപ്പോയില്‍ ടിപി മുഹമ്മദ് ഷഫീഖാണ് എക്‌സൈസിന്റെ പിടിയിലായത്. കോഴിക്കോട്...

വിമാനയാത്രക്കാർക്കിതാ സന്തോഷ വാർത്ത; കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ കൂടി 30 സെക്കന്‍റിൽ എമിഗ്രേഷൻ ക്ലിയറൻസ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായി....

മുക്കത്തെ മൂണ്‍ലൈറ്റ് സ്പായിൽ മോഷണം: ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: മുക്കത്തെ അഗസ്ത്യമുഴിയില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ലൈറ്റ് സ്പായില്‍ കയറി അതിക്രമവും മോഷണവും നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് മുക്കം...