MTV News

Posts: 5979
Comments: 0

Author Posts

അനധികൃതമായി പാറ പൊട്ടിച്ചു, ജിയോളജി ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച’: മന്ത്രി P K കുഞ്ഞാലിക്കുട്ടി

പാണക്കാട് മണ്ണിടിച്ചിലില്‍ അനധികൃതമായി പാറപ്പൊട്ടിക്കല്‍ നടന്നില്ലെന്ന വാദം തള്ളി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. മണ്ണിടിച്ചില്‍ നടന്ന മേഖലയില്‍ അനധികൃതയമായി ഒന്നും നടന്നില്ലെന്ന മലപ്പുറം നഗരസഭാ...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: നിർണായക ചാറ്റുകളും ചിത്രങ്ങളും അന്വേഷണ സംഘത്തിന്

വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ കീര്‍ത്തനയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നത്തിയ അന്വേഷണത്തിലാണ് പൊലീസിന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചത്. കീര്‍ത്തനയുടെ...

ഇന്നും മഴ തുടരും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...

ഫ്രഷ് കട്ട് സ്റ്റോപ്പ് മെമ്മോ:’മാലിന്യം പുഴയിൽ ഒഴുക്കിയതായി കണ്ടെത്തിയില്ല’; ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി കോടതി

താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് നല്‍കിയ സ്റ്റോപ്പ് മെമ്മോയില്‍ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി. കുറ്റം തെളിയിക്കാതെ നടപടിയെടുത്തെന്നാണ് കോടതിയുടെ വിലയിരുത്തല്‍. മാലിന്യം പുഴയിലേക്കൊഴുകിയതായി...

രാജ്യത്ത് ഇനി ഇരുചക്ര ആംബുലന്‍സുകളും; ഗ്രാമങ്ങളിലും മലയോരങ്ങളിലും അതിവേഗ അടിയന്തര സേവനം ലഭ്യമാക്കും

രാജ്യത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ അടിയന്തര ചികിത്സാ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനായി ഇരുചക്ര റോഡ് ആംബുലന്‍സുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. 2027 ഒക്ടോബര്‍ 1 മുതല്‍ ഇരുചക്ര റോഡ്...

കക്കയം ഡാമിന്റെ ഷട്ടറുകള്‍ അടച്ചു

  കനത്ത മഴയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തുറന്നിരുന്ന കക്കയം ഡാമിന്റെ ഷട്ടറുകള്‍  പൂര്‍ണമായി അടച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് രണ്ട് മുതല്‍ ഡാമില്‍നിന്ന്...

സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല; സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ

സഹകരണ ബാങ്കുകൾ വഴിയുള്ള പെൻഷൻ വിതരണം നിർത്തി സർക്കാർ ഉത്തരവ്. സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിക്കില്ല. ഇനി സാമൂഹ്യ ക്ഷേമ പെൻഷൻ ബാങ്ക്...

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമാകും, റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വീണ്ടും മഴ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. മൂന്ന് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ടുള്ളത്. അഞ്ച്...

ഫ്രഷ്കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്ക്കട്ട് അടച്ചുപൂട്ടാനുള്ള പൊളൂഷ്യൻ കൺട്രോൾ ബോർഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഫ്രഷ് കട്ടിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ് ഫ്രഷ് കട്ടിൽ പരിശോധന നടത്താൻ...

കുന്നംകുളത്തെ ബസ് അപകടം; മരണം രണ്ടായി, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശൂര്‍ കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. 18 വയസുകാരി റിയാ ഫാത്തിമയും റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 വയസുള്ള...