Author Posts
കുന്ദമംഗലം ഹോമിയോ ഡിസ്പന്‍സറി കെട്ടിട നിര്‍മാണോദ്ഘാടനം
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പന്‍സറി കെട്ടിട നിര്‍മാണ പ്രവൃത്തി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന...
താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; എന്‍ഐടി വിദഗ്ധ സംഘം പരിശോധന നടത്തി
താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നിര്‍ദേശപ്രകാരം എന്‍ഐടിയിലെ വിദഗ്ധ സംഘം പരിശോധന നടത്തി. എന്‍ഐടി സിവില്‍ വിഭാഗം...
ബലാത്സംഗക്കേസ്: റാപ്പര്‍ വേടന്‍ അറസ്റ്റില്‍
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം...
‘പറയുന്ന കാര്യം സത്യസന്ധമായിരിക്കണം’; ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശത്തിനെതിരെ ഉമര്‍ ഫൈസി മുക്കം
ഇ കെ വിഭാഗം സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പരാമര്‍ശത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. മന്ത്രിമാര്‍ക്കും...
ഒടുവിൽ 81,000 കടന്നു റോക്കറ്റ് കുതിപ്പിൽ സ്വർണവില; അന്തംവിട്ട് ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്നും റെക്കോർഡിട്ടു. ചരിത്രത്തിലാദ്യമായി വില 81000 കടന്നു. പവന് ഇന്ന് 160 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി...
ഒന്നും നോക്കിയില്ല, ഒരു ലക്ഷം രൂപയ്ക്ക് ആട്ടിന്‍തല ലേലത്തില്‍ വിളിച്ച് നാദാപുരത്തെ പ്രവാസി, ‘കാരണമുണ്ട്
കോഴിക്കോട്: ഒരു ലക്ഷം രൂപ വിലയുള്ള ആട്ടിൻ തല!! അതിശയം തോന്നിയല്ലേ… ഇത് വ്യാജമല്ല. ശരിക്കുമുള്ള വിലയാണ്, മാർക്കറ്റ് വിലയല്ലെന്ന് മാത്രം. കോഴിക്കോട് നാദാപുരത്ത് നടന്ന ലേലം...
അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും’; തളരാതെ കൂട്ടിരുന്ന് തോമസും ഏലിയാമ്മയും; സര്‍ക്കാറിന് നന്ദി പറഞ്ഞ് ടിറ്റോയുടെ കുടുംബം
‘അവന്‍ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരും, ഏവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങള്‍ക്ക് കരുത്തായുണ്ട്’ -കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ മുറിയില്‍ നിപ ബാധയെ തുടര്‍ന്ന് 21 മാസമായി...
ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം
ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണ വിവരം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്....
സാക്ഷരതാ വാരാചരണത്തിന് സമാപനം
കോഴിക്കോട്: ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച സാക്ഷരതാ വാരാചരണത്തിന് സമാപനം. കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസിന്റെ...
നിപയില്‍ ജീവിതം വഴിമുട്ടിയ ടിറ്റോക്കും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്; 17 ലക്ഷം രൂപ കൈമാറി
കോഴിക്കോട്: നിപ ബാധയെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചലനശേഷിയില്ലാതെ കഴിയുന്ന മംഗളൂരു മര്‍ദാല സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിനും കുടുംബത്തിനും സര്‍ക്കാറിന്റെ കൈത്താങ്ങ്....









