Author Posts
മരിച്ചിട്ടും മിഹിറിനെ സ്കൂൾ വെറുതെ വിടുന്നില്ല
തൃപ്പൂണിത്തുറ വിദ്യാർഥിയുടെ ആത്മഹത്യയിൽ സ്കൂളിൻ്റെ വിശദീകരണത്തിന് മറുപടിയുമായി അമ്മ. റാഗിംങിനെക്കുറിച്ച് സ്കൂൾ അറിഞ്ഞത് സമൂഹ മാധ്യമങ്ങളിലൂടെ എന്ന വാദം തെറ്റ് എന്നാണ് മിഹിറിന്റെ അമ്മ പറഞ്ഞത്. മിഹിർ...
‘അവരേയും കൊല്ലണമായിരുന്നു, സാധിച്ചില്ല’; ചോദ്യം ചെയ്യലിൽ നിരാശ പങ്കുവെച്ച് ചെന്താമര
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് നിരാശ. അയൽവാസി പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിലെ നിരാശയാണ് ചോദ്യം ചെയ്യലിൽ പ്രതി പങ്കുവെച്ചത്. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും...
ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം; ഡിഐജിക്കും ജയില്‍ സൂപ്രണ്ടിനുമെതിരെ കേസ്
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു...
കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞു; കുത്തേറ്റ് ഒരാൾ മരിച്ചു
തൃശൂർ: എളവള്ളി ചിറ്റാട്ടുകരയിൽ ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. മറ്റൊരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി ആനന്ദ് ആണ് ആനയുടെ ആക്രമണത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ...
ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; കുഞ്ഞിനെ കൊലപ്പെടുത്തിയത് താനല്ലെന്ന് ഹരികുമാര്‍ കോടതിയില്‍
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി ഹരികുമാര്‍. കുഞ്ഞിനെ കൊന്നത് താനല്ലെന്നാണ് ഹരികുമാര്‍ പറഞ്ഞത്. പ്രതിക്ക് മാനസികരോഗമുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു....
കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്ക്
കോഴിക്കോട് അരയിടത്ത്പാലത്ത് സ്വകാര്യബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്ക്. 30 പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രക്കാരന് ഉൾപ്പടെ 2 പേർക്ക് ഗുരുതര പരുക്ക് പറ്റി. ബസ് ഉയർത്താനുള്ള...
അരയിടത്ത് പാലത്തിനോട് ചേർന്ന് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടംസംഭവിച്ചു
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ അരയിടത്ത് പാലത്തിനോട് ചേർന്ന് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടംസംഭവിച്ചു. അപകടത്തിൽ ബസ്സിൽ ഉണ്ടായിരുന്ന ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില...
കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു, ബസുകൾ തടഞ്ഞ് ടിഡിഎഫ് പ്രവർത്തകർ; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രി മുതലാണ് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. സമരത്തെ നേരിടാൻ സർക്കാർ...
‘സംഘടിത സകാത്ത് ഇസ്‌ലാമികമല്ല’; ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തു സകാത്തിനെതിരെ കാന്തപുരം
കോഴിക്കോട്: സംഘടിത സകാത്ത് ഇസ്‌ലാമികല്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തു സകാത്ത് പദ്ധതിയെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് കാന്തപുരത്തിന്റെ ഈ വാക്കുകള്‍....
മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥിനി ഹോസ്റ്റലിലെ ജനലഴിയിൽ ജീവനൊടുക്കിയ നിലയിൽ; സംഭവം പെരുമ്പാവൂരിൽ
കൊച്ചി: പെരുമ്പാവൂരിൽ വിദ്യാർത്ഥിനി കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കുറുപ്പംപടി വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളേജിലെ വിദ്യാർത്ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്. മൂന്നാം വർഷ...








