Author Posts
വയനാട് പുനരധിവാസത്തിന് സഹായം, കോഴിക്കോട് എയിംസ്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി മുഖ്യമന്ത്രി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിക്കാഴ്ചയില്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ (എന്‍ഡിആര്‍എഫ്) നിന്ന് 2,221.03 കോടി...
മുക്കം നഗരസഭയില്‍ എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
മുക്കം:കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജൈവ മാലിന്യ പരിപാലനത്തിനായി മുക്കം നഗരസഭയില്‍ നിര്‍മിച്ച രണ്ട് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി ടി...
മാവൂർ കാൻസർ സെൻ്റർ ജില്ലാ പഞ്ചായത്ത് മുഖേന പ്രവർത്തന ക്ഷമമാക്കാൻ തീരുമാനം.
മാവൂർ: തെങ്ങിലക്കടവ് കാൻസർ സെൻ്റർ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ പ്രവർത്തന ക്ഷമമാക്കാൻ തീരുമാനമായി. എംഎൽഎയുടെ ആവശ്യപ്രകാരം ആരോഗ്യവകുപ്പ് മന്ത്രി വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്....
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: അപലപനീയമെന്ന് മന്ത്രി വീണാ ജോർജ്; കോഴിക്കോട് നാളെ ഡോക്ടർമാർ പണിമുടക്കും
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമെന്നും ഞെട്ടിക്കുന്നതെന്നും...
കോട്ടയത്ത് വാഹനാംപകടം പാഴൂർ സ്വദേശി മരണപ്പെട്ടു
മാവൂർ : കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് പാഴൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം. പിക്കപ്പ്...
ആകാശ യാത്രയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി ഹരിതകര്‍മസേനാംഗങ്ങള്‍.
കോഴിക്കോട്:ആകാശയാത്രയെന്ന മോഹം യാഥാര്‍ഥ്യമായതോടെ സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ടെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ സേനാംഗങ്ങള്‍. മാലിന്യ സംസ്‌കരണ രംഗത്ത് സമര്‍പ്പിത സേവനം നടത്തുന്ന സേനാംഗങ്ങള്‍ക്കായി ഒളവണ്ണ ഗ്രാമപഞ്ചായത്ത്...
തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ
കോഴിക്കോട്:തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു....
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ചു ദിവസം ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്...
എസ് വൈ എസ് മാവൂർ സോൺ ‘സ്നേഹലോകം’ ഇന്ന് കുറ്റിക്കടവിൽ.
കുറ്റിക്കടവ് | എസ് വൈ എസ് മാവൂർ സോൺ ‘സ്നേഹലോകം’ ഇന്ന് രാവിലെ മുതൽ കുറ്റിക്കടവ് വലിയ ഉസ്താദ് അബ്ദുല്ലക്കുട്ടി മുസ്ലിയാർ സ്ക്വയറിൽ നടക്കും. എസ്...
മാവൂരില്‍ രണ്ട് റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം
മാവൂർ: ഗ്രാമപഞ്ചായത്തില്‍ രണ്ട് റോഡുകളുടെ നവീകരണ പ്രവൃത്തി പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20...









