കോഴിക്കോട്:ശക്തമായ മഴയെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും ജില്ലയില്‍ വ്യാപക നാശനഷ്ടം. നേരത്തേ കോഴിക്കോട് താലൂക്കിലുണ്ടായിരുന്ന അഞ്ച് ക്യാംപുകള്‍ക്കു പുറമെ, മൂന്നു ക്യാംപുകള്‍ കൂടി പുതുതായി ആരംഭിച്ചു. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലാണ് പുതുതായി ക്യാംപുകള്‍ ആരംഭിച്ചത്. രണ്ട് താലൂക്കുകളിലെ എട്ട് ക്യാംപുകളിലായി...
കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍...
കക്കയം : കക്കയം ഡാമില്‍ വെള്ളം നിറഞ്ഞതോടെ ബ്ലൂ അലേര്‍ട്ട് പുറപ്പെടുവിച്ചു.ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലേര്‍ട്ട് നല്‍കിയത്.മഴ ഇത് പോലെ തുടര്‍ന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് ഷട്ടര്‍ തുറക്കേണ്ടി വരും.ഇത് കുറ്റ്യാടി പുഴയില്‍ വെള്ളം ഉയരാന്‍ കാരണമാവും. അടുത്ത മൂന്ന് ദിവസവു ഓറഞ്ച്...
വയനാട് കല്‍പ്പറ്റ ബൈപ്പാസില്‍ മലവെള്ളപ്പാച്ചില്‍. പൊലിസും അഗ്നിരക്ഷാസേനയും പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി. ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. മൈലാടിപാറയിലെ മലയില്‍ നിന്ന് തടയണപൊട്ടിയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായതെന്ന്...
കോഴിക്കോട്: ജേര്‍ണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന്‍ (ജെ.എം.എ) ജില്ലാ പ്രവര്‍ത്തക യോഗം സംസ്ഥാന സെക്രട്ടറി എം.മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുന്‍പുണ്ടായിരുന്ന പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പുന:സ്ഥാപിക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഭാരവാഹികളായി പി.ടി.നിസാര്‍ (പ്രസിഡണ്ട്), സുനില്‍ കുമാര്‍.എം,...
മാവൂർ:കാലവർഷം ശക്തമായതോടെകൊതുകുകൾ വഴി പടരുന്ന ഡെങ്കിപ്പനി വ്യാപകമാവുന്ന  പശ്ചാത്തലത്തിൽകൊതുകുകൾ വളരുന്ന ഉറവിടങ്ങൾ നശിപ്പിച്ചു.ചെറൂപ്പ ഹെൽത്ത് യൂണിറ്റിന്റെയുംമാവൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ്ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ചെറൂപ്പ ഹെൽത്ത് സെൻറർ പരിസരത്തെകൊതുകുകൾ വളരാൻ സാധ്യതയുള്ളഇടങ്ങൾ ശുചീകരിച്ചത്. ശുചീകരണ പ്രവർത്തി മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെസി വാസന്തി...
കോഴിക്കോട്: വയോധികയെ ഓട്ടോയില്‍ നിന്ന് തള്ളിയിട്ട് പരിക്കേൽപ്പിച്ച ശേഷം സ്വർണമാല കവർന്ന സംഭവത്തില്‍ ഡ്രൈവർ പിടിയില്‍. ജീവകാരുണ്യ പ്രവർത്തകനായ ഉണ്ണികൃഷ്ണനാണ് പിടിയിലായത്.പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ ചോദ്യം ചെയ്യലില്‍ ഓട്ടോ ഡ്രൈവർ കുറ്റം സമ്മതിച്ചു.സ്ഥിരം...
മടപ്പള്ളി കോളജ് വിദ്യാർത്ഥികളെ സീബ്രലൈനിൽ നിന്ന് ബസ്സിടിച്ച് തെറിപ്പിക്കുന്ന സി.സി.ടി വി ദൃശ്യങ്ങൾ പുറത്ത്. സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ഇടിച്ചത്. പത്തോളം വിദ്യാർത്ഥികളാണ് സീബ്ര ലൈൻ മുറിച്ച് കടക്കുമ്പോള്‍ വേഗത്തിലെത്തിയ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ മൂന്ന്...
കോഴിക്കോട്. രാജ്യ സഭ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന്‍ എം.പി ക്ക് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 13 ശനിയാഴ്ച പൗര സ്വീകരണം നല്‍കും. കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് വൈകീട്ട് 3 മണിക്ക് നടക്കുന്ന സ്വീകരണം മുസ്‌ലിം...
കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. സാമ്പാറില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത് ഹോട്ടലില്‍ ഊണ്‍ കഴിക്കുന്നതിനിടെയാണ്. തുടര്‍ന്ന് കടയിലെ ജീവനക്കാരന്‍ കുഴപ്പമില്ല, പ്ലാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നല്‍കിയതോടെയാണ് ഊണ് കഴിക്കാനെത്തിയ വ്യക്തി ആരോഗ്യ...