മഴയെത്തുടർന്ന് അടച്ചിട്ട വനംവകുപ്പിന്റെ കക്കയത്തെ ഇക്കോ ടൂറിസം കേന്ദ്രവും കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള ഹൈഡൽ ടൂറിസം കേന്ദ്രവും ഞായറാഴ്ച തുറക്കും. കളക്ടർ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചതിനെത്തുടർന്ന് ജൂൺ 24-നാണിവ അടച്ചത്. ജനുവരിയിൽ കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് അടച്ചിട്ട ടൂറിസംകേന്ദ്രങ്ങൾ 111 ദിവസത്തിനുശേഷം വീണ്ടും തുറന്നെങ്കിലും കനത്ത...
ദില്ലി: മലബാറിലെ ടെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവൻ. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാർ അതീവ യാത്രാക്ലേശം...
കോഴിക്കോട് 12 വയസുകാരന് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരി ലാബിൽ നടത്തിയ പിസിആർ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച മുതൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്കാണ് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചത്. ഫറോക്ക്...
കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് 11 മാസം പിന്നിട്ടിട്ടും  അന്വേഷണ ഏജൻസികൾഇരുട്ടിൽ തപ്പുന്നതിൽ പ്രതിഷേധിച്ച് ബാലുശ്ശേരിയിൽ ആക്ഷൻ കമ്മറ്റി ബഹുജന റാലിയുംബഹുജന സദസ്സുംസംഘടിപ്പിച്ചു.ഏറെ ദുരൂഹതയുള്ള കേസായിട്ടും പോലീസ്വലിയ വീഴ്ചയാണ് വരുത്തിയതെന്ന് ആക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ: പി രാജേഷ് കുമാർ...
കോഴിക്കോട് ജില്ലയിൽ കെഎസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് കെഎസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. പ്ലസ് വൺ സീറ്റ് വിഷയത്തിൽ കെഎസ് യു നടത്തിയ മാർച്ചിന്...
മാവൂർ:രക്ഷാപ്രവർത്തനത്തിനിടെ ടി ഡി ആർ എഫ് വളണ്ടിയർക്ക് പരിക്കേറ്റു. കോഴിക്കോട് താലൂക്ക് ദുരന്തനിവാരണസേനാ ജില്ലാ കോർഡിനേറ്റർമഠത്തിൽ അബ്ദുൽ അസീസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച പെരുമണ്ണപുത്തൂർ മഠത്ത് അരിമ്പച്ചാലിൽ പനമരം വീടിനു മേൽ പതിച്ചുണ്ടായ അപകട സ്ഥലത്ത്വെച്ചാണ് അബ്ദുൽ അസീസിന് പരിക്കേറ്റത്. ടി ഡി ആർ എഫ്പ്രവർത്തകർ ...
കോഴിക്കോട് മീഞ്ചന്ത സ്വദേശി അബൂബക്കർ (പാരീസ് )( 94 വയസ്സ്,‌ ). ഭാര്യമാർ : വടകര പുത്തൻ പുരയിൽ സൈനബ, ഫ്രാൻസിസ് റോഡ് കോശനി വീട്ടിൽ കൽമാബി മക്കൾ: ഫൈസൽ അബൂബക്കർ (ഖത്തർ )ജലീൽ ( സിറ്റി ലൈറ്റ് റെസ്‌റ്റോറന്റ് )നൗഫൽ ( കെയർ...