മാവൂർ: ചാത്തമംഗലം വെള്ളലശ്ശേരി വയലിൽ പെരിയപുറത്ത് രാമൻകുട്ടി (76) നിര്യാതനായി. ഭാര്യ: ദേവകി മകൻ : ജയരാജൻ (ഡ്രൈവർ) മരുമകൾ : രജില മണാശ്ശേരി സഹോദരങ്ങൾ: പരേതനായ രാജൻ, സുബ്രഹ്‌മണ്യൻ, രത്നാവതി, നളിനി, ബേബി, മിനി സഞ്ചയനം ചൊവ്വാഴ്ച്ച
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന SPC അവധിക്കാല ക്യാമ്പിന്റെ ഭാഗമായി സ്കൂളിലെ മുൻ അധ്യാപികയായ വിലാസിനി ടീച്ചറെ ഹെഡ് മിസ്ട്രസ് ഗീത പി യും കേഡറ്റുകളു൦ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ , സ്കൂൾ പി....
പ്രാദേശിക സംഗമങ്ങൾക്ക് തുടക്കമായി മുക്കം:ലഹരി വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണവുമായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻററി സ്കുൾ.കഴിഞ്ഞ പിടിഎ കമ്മറ്റി തീരുമാനപ്രകാരം വിവിധ പദ്ധതികളാണ് സ്കൂളിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി പ്രാദേശിക ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മക്ക് തുടക്കമായി. 20 പഞ്ചായത്തുകളിൽ നിന്ന്...
കട്ടാങ്ങൽ: ‘സന്ധിയില്ല ലഹരിക്കെതിരെ സമര സജ്ജരാവുക’ എം എസ് എഫ് ചാത്തമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. കട്ടാങ്ങലിൽ വെച്ച് നടന്ന റാലി ചാത്തമംഗലം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റസാഖ് പുള്ളന്നൂർ ഉദ്ഘാടനം ചെയ്തു.എം എസ് എഫ്...
ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുഗതാഗത സംവിധാനത്തിന് പുതിയ ചുവടുവെപ്പുമായി ഓളിക്കൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി. കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി പദ്ധതിയാണ് പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് ഈ പദ്ധതി കൊണ്ടുവരുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് ചാത്തമംഗലം. കോഴിക്കോട് ജില്ലയിൽ ആദ്യത്തേതും. കേരള സ്റ്റേറ്റ് റോഡ്...
മാവൂർ:ചെറുകുളത്തൂർ കെ. പി ഗോവിന്ദൻ കുട്ടി സ്മാരക വായനശാല യുടെ വനിതാ വേദി യുടെ ആഭിമുഖ്യത്തിൽ ചവിട്ടി നിർമാണപരിശീലന ക്ലാസ്സ് സംഘ ടിപ്പിച്ചു. വായന ശാല സെക്രട്ടറി ഷാജു. സി പരിപാടി ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് രജിത കുമാരി അദ്ധ്യക്ഷത വഹിച്ചു.മാവൂർ BRC ട്രൈനർ...
മുക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവമ്പാടി – കൊൽത്താഗിരി എസ്റ്റേറ്റ് തൊഴിലാളികൾ കഴിഞ്ഞ മൂന്നാഴ്ച കാലമായി നടത്തി വരുന്ന തൊഴിലാളി സമരത്തിന് മുസ് ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ഐക്യദാർഢ്യ റാലിയും സംഗമവും നടത്തി.ഗേറ്റുംപടിയിൽ നിന്നാരംഭിച്ച റാലി സമര പന്തലിനടുത്ത് സമാപിച്ചു...
മാവൂർ പാറമ്മൽ പിലാ തോട്ടത്തിൽ ഫൈസൽ ബാബു (44) നിര്യാതനായി. ജവഹർ ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗമായിരുന്നു. ഭാര്യ: റൈഹാനത്ത്. മക്കൾ ഫർഹാൻ, ഫർഷാൻ,ഫൈഹ. മയ്യിത്ത് നിസ്കാരം 5pm പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.
പെരുവയൽ:കൊടശ്ശേരി താഴം കിഴക്കേ ചാലിൽ സുനിൽ കുമാറിന്റെ വീട്ടു മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു. ചൊവ്വാഴ്ച്ച രാവിലെ ആറു മണിയോടെ വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് കിണർ ഇടിഞ്ഞു താഴ്ന്ന കാര്യം ശ്രദ്ധയിൽ പെട്ടത്. പതിനഞ്ച് മീറ്ററോളം ആഴമുള്ള കിണർ പന്ത്രണ്ട് വർഷം മുമ്പ് കെട്ടി സുരക്ഷിതമാക്കിയതാണ്.കഴിഞ്ഞ...
മാവൂർ : അരയങ്കോട് കുറ്റിക്കുളം കണക്കാഞ്ചേരി നടുക്കണ്ടിയിൽ ലക്ഷ്മിയമ്മ (85)നിര്യാതയായി. ഭർത്താവ് പരേതനായ അച്യുതൻ നായർ. മക്കൾ : സുബ്രഹ്മണ്യൻ, ഗോപാലകൃഷ്ണൻ, ശിവദാസൻ, പുഷ്പരാജൻ, രവീന്ദ്രൻ. മരുമക്കൾ : സുഭദ്ര, കാഞ്ചന, രാഗിണി, സചിത്ര.









