കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്നും യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ചട്ടപ്രകാരമല്ല പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ് പ്രതിനിധി തയാറായത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഭരണ സമിതി...
പന്തീരങ്കാവ്:കറന്‍റ് ചാര്‍ജ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒളവണ്ണ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി പന്തീരങ്കാവ് കെ എസ് ഇ ബി ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ചൂട്ട് പ്രതിഷേധം പന്തീരങ്കാവ് മേഖല മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ എസ് അലവി ഉദ്ഘാടനം ചെയ്തു. ഒളവണ്ണ മേഖല...
മാവൂർ:റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി മാവൂർ ഏരിയ കമ്മിറ്റി ഇന്നലെ പാറമ്മൽ ക്വർട്ടേഴ്‌സ് ഗ്രൗണ്ടിൽ നടത്തിയ നാട്ടൊരുമ ഫുട്ബോൾ ടൂർണമെന്റിൽ റോക്കേഴ്സ്‌ പാറമ്മലിനെ പരാജയപ്പെടുത്തി കെ.കെ സൺസ്...
മുക്കം: നാല് പതിറ്റാണ്ടിന്റെ കലാലയ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്കം എം.എ.എം.ഒ. കോളേജ് വീണ്ടുമൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വേദിയായി. 1982-ല്‍ കോളേജ് തുടങ്ങിയതുമുതലുള്ള ബാച്ചുകളില്‍ നിന്നായി മൂവായിരത്തോളം പേര്‍ ‘മിലാപ്പ്’ 22′ സംഗമത്തില്‍ പങ്കാളികളായി. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള...
കട്ടാങ്ങൽ:നായർകുഴി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതിയുടെ ഭാഗമായി ആത്മരക്ഷാ പരിശീലനം നൽകി. കോഴിക്കോട് സിറ്റി പൊലീസ് നാർക്കോട്ടിക് സെല്ലിലെ വനിത സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീമതി ഷീന പി.പി, ശ്രീമതി റംസീന പി. കെ എന്നിവർ പരിശീലനത്തിന് നേതൃത്വം...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായമഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് കിഴക്കൻ അറബിക്കടലിൽ സൗരാഷ്ട്ര – കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമർദ്ദമായി നിലനിൽക്കുന്നു. അടുത്ത 24...
മാവൂർ: അധ്യാപകനും ചാത്തമംഗലം മലയമ്മ എ.യു.പി. സ്‌കൂള്‍ മാനേജരുമായിരുന്ന കെ.പി. ചാത്തു മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവമെന്റ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ അസീസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥിനി ഫര്‍സീന വരച്ച ഛായാചിത്രം...
മാവൂർ : ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പലരും ലിഫ്റ്റ് ചോദിക്കാറുണ്ട്, എന്നാല്‍ അനുവാദമില്ലാതെ ഒരാള്‍ ബൈക്കില്‍ കയറി ലിഫ്റ്റ് അടിച്ചാലോ! പതിവ് പോലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാവൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷിനോജ് തനിക്കൊപ്പം ലിഫ്റ്റടിച്ച് വന്നയാളെ കണ്ട്...
കട്ടാങ്ങൽ :2022 പ്ലസ്‌ടു സയൻസ് പരീക്ഷയിൽ എക്സലൻറ് കോച്ചിങ് സെന്ററിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർഥികളെ എക്സലൻറ് അനുമോദിച്ചു. പരിപാടി ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് മുഖ്യാതിഥിയായി. ചടങ്ങിൽ എക്സലൻറ്...
കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേർന്നു. ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, തഹസിൽദാർ സി.സുബൈർ, എൻ.ഡി.ആർ.എഫ് വിംഗ് കമാൻഡർ ബാബു...