മുക്കം:ധീര രക്തസാക്ഷി ധീരജിന്റെ കൊലപാതികളെ വെള്ളപൂശുന്ന KPCC പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെ SFI തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ടൗണിൽ കെ സുധാകരന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. എസ് എഫ് ഐ ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാരിസ്, ജോ:സെക്രട്ടറി മിഥുൻ സാരംഗ്,...
മാവൂർ:ചാലിപ്പാടത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. മലപ്രം സ്വദേശി ഷാജു (43) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാഴൂർ: മേഖലയിലെ അപകടങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിനും, ഹോം കെയറിനും ഇനി പാഴൂർ ആംബുലന്‍സ് സര്‍വീസും. നാട്ടുകാരുടെ ഒത്തൊരുമയിലൂടെ ആംബുലൻസ് വാങ്ങാൻ ആവശ്യമായ തുക കുറഞ്ഞ ദിവസങ്ങൾക്കകം സമാഹരിച്ചാണ് ബലി പെരുന്നാൾ ദിനത്തിൽ (10- 07- 2022) നാടിന് സമര്‍പ്പിച്ചത്. കൊടുവള്ളി എം.വി.ഐ. ശ്രീ. അജിൽ...
മുക്കം: മൂക്കത്ത് നഫ് ന കോപ്ലക്സിൽ സംഘടിപ്പിച്ച സംയുക്ത ഈദ് ഗാഹിൽ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി കാരമൂല കുമാരനല്ലൂർ പി.ടി ഹുസ്സൻ്റെ മകൻ ഹനാൻ ഹുസ്സൻ (20) മരിച്ചത്.പ്ലസ് ടു പ0നം കഴിഞ്ഞ് മുക്കം ടാർഗറ്റ്...
മുക്കം:ജൂലായ് 2 അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് വർഗീയതക്കും വലതുപക്ഷ നുണപ്രചാരണങ്ങൾക്കുമെതിരെ എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം SK പാർക്കിൽ വിദ്യാർത്ഥി പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. പരിപാടി സിപിഐ(എം) തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു....
വാഴക്കാട്ഃ ഭാവിയുടെ ഭാഗദേയങ്ങളായവിദ്യാര്‍ഥികള്‍ സമൂഹത്തിനും വീടിനും വിളക്കും പ്രത്യാശയുമായിവളരണമെന്ന് സംസ്ഥാന പരീക്ഷാ ജോഃ കമ്മീഷണര്‍ Dr ഗിരീഷ് ഉദ്ബോധനം ചെയ്തു. ജിഗ്റ വാഴക്കാട് സംഘടിപ്പിച്ചപ്രതിഭകള്‍ക്കുള്ളസ്നേഹാദരവ്പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.പ്രസിഡണ്ട് കെ. എം. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായഅഡ്വഃ എം.കെ. നൗഷാദ്...
എടവണ്ണപ്പാറ:കായിക ആരോഗ്യ സേവനരംഗത്ത് രണ്ടു പതിറ്റാണ്ട് പിന്നിട്ടഎടവണ്ണപ്പാറ ഹെല്‍ത്ത് കെയർ ഫാമിലി ഫിറ്റ്നസ് സെൻറർ സംഘടിപ്പിച്ച ഫിറ്റ്നസ്, ഡയറ്റ് ന്യൂട്രിഷൻ വനിതാ സെഷൻ പഠന ക്ലാസിന്‍റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വഃജന ശിഹാബ് നിർവഹിച്ചു.മിസ്റ്റർ ഏഷ്യ, ഫിറ്റ്നസ് വെൽനസ് കൺസൾട്ടൻറ് ,...
എടവണ്ണപ്പാറ ഗേറ്റ് അക്കാദമിയിൽ ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒന്നിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ശേഷം ഒപ്പുമരത്തിൽ വിദ്യാർത്ഥികൾ കയ്യൊപ്പ് വെച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി. സക്കറിയ, മെമ്പർമാരായ ബഷീർ...
കട്ടാങ്ങൽ:പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി നീന്തൽ പരിശോധനകൾക്ക്തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായി. ചാത്തമംഗലം പഞ്ചായത്തിലെ നീന്തൽ പരിശോധന ജൂലൈ ഒന്ന് രണ്ട് തീയതികളിൽ നടക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അറിയിച്ചു. ജൂലൈ ഒന്നിന് നായർകുഴി നൂഞ്ഞാറ്റിൻകര കുളത്തിലും.ജൂലൈ...
മാവൂർ:പെരുവയലിൽ വഴി യാത്രക്കാരിയായ യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ച് കടന്നു കളഞ്ഞു.പെരുവയൽ എളന വെളുത്തേടത്ത് കണ്ടി മേത്തൽ ഷീനയുടെ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്.ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ്സംഭവം നടന്നത്. മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ ഇവർ ജോലി...