കൊടിയത്തൂർ :പി.ടി.എം.എച്ച്.എസ്, 2002 ബാച്ച് സഹപാഠികളുടെ മക്കളിൽ നിന്നും എസ്.എസ്.എൽ.സി – +2 ഉന്നത വിജയം നേടിയ 11 വിദ്യാർത്ഥികള ആദരിച്ചു.ചുള്ളിക്കാപറബ് അജ് വ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രശസ്ത ടെലിഫിലിം സംവിധായകൻ സലാം കൊടിയത്തൂർ ഉദ്ഘാടനവും മൊമൻ്റോ വിതരണവും നിർവ്വഹിച്ചു. ഫോസ പ്രസിഡന്റ്...
കുറ്റ്യാടി:ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനെതിരെ നടക്കുന്ന “ഉടമകളുടെ ആസ്തി പിടിച്ചെടുക്കൽ” സമരത്തിന്റെ ഭാഗമായി ഇന്ന് ജ്വല്ലറിയുടെ എം ഡി യും ഒന്നാം പ്രതിയുമായ സമീർ വി പി യുടെ വീടും സ്ഥലവും സമര സഹായ സമിതിക്കാർ കൈവശപ്പെടുത്തി കൊടി കെട്ടി അവകാശം സ്ഥാപിച്ചു. നിക്ഷേപ...
കട്ടാങ്ങൽ : കട്ടാങ്ങൽ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിന് (43) അക്രമി സംഘത്തിന്റെ കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.5 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നാലുപേരെ...
എടവണ്ണപ്പാറയിലും പരിസരപ്രദേശങ്ങളിലുമുള്ള ഉദ്യോഗാർത്ഥികളുടെ ചിരകാല അഭിലാഷമായിരുന്ന പി.എസ്.സി പരിശീലന കേന്ദ്രത്തിന് ഗേറ്റ് അക്കാദമിയിൽ തുടക്കമായി.പ്രഗൽഭ പിഎസ്‌സി പരിശീലകൻ മൻസൂറലി കാപ്പുങ്ങലിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ 200ലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു.ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിൽ ഈ വർഷം LPST റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ ചടങ്ങിൽ ആദരിച്ചു. റുഖ്സാന...
മാവൂർ:പൈപ്പ്‌ലൈൻ ലിറ്റിൽ ഫ്ലവർ ചർച്ച് പാരിഷ് ഹാളിൽ നടന്ന യോഗം മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ജയ്നി സുനിൽ അധ്യക്ഷത വഹിച്ചു.സെക്രട്ടറി രവി പുനത്തിൽ,പിൻസൺ പീറ്റർ,തുടങ്ങിയവർ സംസാരിച്ചു. യോഗത്തോടനുബന്ധിച്ച് 2022 – 23 വർഷത്തെപുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട്...
കേന്ദ്ര സർക്കാർ നടപ്പാക്കാൻ അനുമതി നൽകിയ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേർന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാർ, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങിക്കഴിഞ്ഞു. സ്ഥിരനിയമനത്തിനുള്ള അവസരവും പെൻഷൻ...
ന്യൂഡല്‍ഹി:കേന്ദ്ര സര്‍ക്കാറിന്റെ സൈനിക റിക്രൂട്ട്‌മെന്റിനുള്ള അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും വ്യാപക പ്രതിഷേധം. ബിഹാറില്‍ എട്ട് റെയില്‍വേ സ്റ്റേഷനുകളില്‍ ഇപ്പോള്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട് . ബിഹാറില്‍ ഇന്ന് മൂന്ന് ട്രെയിനുകള്‍ക്ക് തീയിട്ടു. സമസ്തിപൂര്‍, ബക്‌സര്‍, അര റെയില്‍വേ സ്റ്റേഷനുകളിലാണ് വ്യാപക ആക്രമം. ബിഹാറില്‍ മാത്രം ഇതിനകം...
മുക്കം : വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവർക്ക് സ്നേഹാദരം . മുക്കം നോർത്ത് കാരശേരി ഹൈവേ റെസിഡൻസിയിൽ ദ സൈൻ ഖുർആൻ അക്കാദമി സംഘടിപ്പിച്ച ചടങ്ങ് എം സി സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്തു.അക്കാദമി ചെയർമാൻ റോയൽ മജീദ് ഉപഹാരങ്ങൾ കൈമാറി. ബ്രാൻഡിംഗിൽ...
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സേനയുടെ ആഭിമുഖ്യത്തിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികൾക്ക് വേണ്ടി രണ്ടു ദിവസങ്ങളിലായി നടക്കുന്ന സ്വയം പ്രതിരോധ പരിശീലന ക്ലാസ് ആരംഭിച്ചു. സ്കൂൾ PTA പ്രസിഡന്റും SPC ഗാർഡിയൻ പ്രസിഡന്റുമായ മുഹമ്മദ് കുണ്ടുങ്ങര...
മാവൂർ: പൈപ്പ് ലൈൻ പണ്ടാരത്തിൽഷർമ്മിള ഹൗസിൽ ഷർമ്മിള ബീഗം (48) നിര്യാതയായി.പിതാവ് :പരേതനായ മൊയ്തീൻബിച്ചമാതാവ് : ഫാത്തിമ്മാ ബീവി (കേരള മഹിളാസംഘം കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് )മകൻ : അർഷാദ്സഹോദരങ്ങൾ:ഉഷാ ബീഗം,നൗഷാദ്,നിഷാദ്









