മാവൂർ:സ്വർണ്ണക്കടത്ത് കേസ്മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ്മാവൂർ ചെറൂപ്പ ഹെൽത്ത് സെൻ്റർ പരിസരത്ത്ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു.കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് യു എ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഹബീബ് ചെറൂപ്പ അബൂബക്കർ സിദ്ധിക്ക് (വാവുട്ടൻ) , സൻസീർ , യു എ അസീസ്...
മുക്കം:അധ്യാപകരുടേയും അധ്യാപക പ്രസ്ഥാനത്തിന്റേയും ചരിത്രവും കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണപ്രവർത്തനങ്ങളും പുരോഗതിയും വിലയിരുത്തുന്ന സി.പി. ചെറിയ മുഹമ്മദ് രചിച്ച്കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച’സംഘചേതനയുടെ വികാസ പരിണാമങ്ങൾ’ പുസ്തക ചർച്ചസംഘടിപ്പിച്ചു. മുക്കം എസ്.കെ. പാർക്കിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ ഉദ്ഘാടനംചെയ്തു.സംഘാടക സമിതി...
തിരുവമ്പാടി: ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ (ഡ്രൈവർ ബാപ്പു) മകൾ ശബ്ന (17) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരിച്ചത്. തിരുവമ്പാടി-ഓമശ്ശേരി റോഡിൽ അമ്പലപ്പാറ ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം ഇന്നലെ...
കുറ്റികാട്ടൂരിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. പൈങ്ങോട്ടുപുറം പുറത്തോട്ടുകണ്ടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ ബിന്ദുവാണ്മരിച്ചത്. മകന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽനിന്ന് തെറിച്ച് വീഴുകയായിരുന്നു. തെറിച്ചു വീണ ബിന്ദുവിന്റെ ദേഹത്ത് ബസ്സ് കയറിയാണ് മരണം.കുറ്റിക്കാട്ടൂർ കനറ ബാങ്കിന് സമീപമാണ് അപകടം. മൃതദേഹം...
കുന്ദമംഗലം:ടി സിദ്ധീഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍ പെട്ടത് തെറ്റായ ദിശയില്‍ പ്രവേശിച്ചതിനാല്‍. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമായി കൂട്ടി ഇടിക്കുകയായിരുന്നു....
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം മെച്ചപ്പെടുന്നു. ഇന്നും വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കാലവര്‍ഷക്കാറ്റിൻ്റെ ഗതിയും ശക്തിയും അനുകൂലമായതോടെയാണ് തുടക്കത്തിലെ...
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ കറുത്ത പറമ്പിൽ ലോറിയും സ്കൂട്ടറും അപകടത്തിൽ പെട്ട് യുവാവ് മരണപെട്ടു.പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൻ (22) ആണ് മരിണപ്പെട്ടത്.രാത്രി ഒരു മണിക്ക് ലോറിയും സ്കൂട്ടറും തമ്മിലാണ് അപകടത്തിൽ പെട്ടത്.കൂടെ സഞ്ചരിച്ചിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബ്രാൻഡിംഗിൽ PhD നേടിയ ഡോ. റിയാസ് കുങ്കഞ്ചേരിയെ നോർത്ത് കാരശ്ശേരിയിൽ പ്രവർത്തിക്കുന്ന വോപ്പ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ജന്മനാട് ആദരിച്ചു, ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉത്ഘാടനം ചെയ്തു. വോപ്പ പ്രസിഡന്റ് ജസീർ KV അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. കെ....
കട്ടാങ്ങൽ:ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഉദ്ഘാടനം ചിറ്റാരിപ്പിലാക്കൽ ജനവിദ്യാകേന്ദ്രത്തിൻ്റെ മുൻപിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ നിർവ്വഹിച്ചു. ഫഹദ് പാഴൂർ ,TVഷാഫി, ഹർഷൽ പറമ്പിൽ ,ജിയാദ് കൂളിമാട്, സജി PHED, സാലിം K,...
കൂളിമാട് : കർഷക പ്രമുഖനും ഗ്രാമീണ കാർഷിക ഗവേഷകനുമായ എ എം സി.ഉണ്ണി മാമുവിനെ അക്ഷര കൂളിമാട് പരിസ്ഥിതി ദിനത്തിൽ ആദരിച്ചു. ലോകമലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡണ്ട് കെ പി യു അലി പൊന്നാട അണിയിച്ചു. അക്ഷര പ്രസിഡന്റ് ഇ. മുജീബ് അധ്യക്ഷനായി....









