മാവൂർ:പരിസ്ഥിതി ദിനത്തില്‍ “മുദ്ര ചെറൂപ്പ” യുടെ ആഭിമുഖ്യത്തില്‍ ചെറൂപ്പ ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ക്ലബ് പ്രസിഡണ്ട് യു എ ഗഫൂർ സെക്രട്ടറി സന്ദീപ് Tഎന്നിവർ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഭാരവാഹികളായ സലീം പി അബ്ദുള്ള...
മാവൂർ:പരിസ്‌ഥിതി ദിനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈകൾ വിതരണം ചെയ്തു.കറിവേപ്പില, പേരക്ക എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത് പഞ്ചായത്തിലെ 8-ാം വാർഡിൽ ഹോമിയോ ഡിസ്പൻസറിക്ക് സമീപത്ത് പ്രത്യേകം ഒരുക്കിയ നഴ്‌സറിയിൽ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 2800 ഓളം തെങ്ങിൻ തൈകൾ...
കോഴിക്കോട്:മൂന്ന് മക്കളുടെ പ്രായം ചോദിച്ചാൽ ആയിഷക്ക് ചിലപ്പോൾ തെറ്റും. പക്ഷേ, മാവൂർ ചെറുപുഴയുടെ തീരത്തെ മൂന്നേക്കറിലെ ആയിരത്തിലേറെ വൃക്ഷങ്ങളുടെ പേരും വയസ്സും ഈ വീട്ടമ്മക്ക് മനഃപാഠം. ആ സ്‌നേഹത്തിന്റെ കഥക്ക് 19 വർഷത്തിന്റെ മധുരമുണ്ട്. പുലരി കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റായ ആയിഷ 2003ലാണ് മാത്തോട്ടം...
ചെറുവാടി :കോഴിക്കോട് ഊട്ടി ഹൃസ്യ ദൂര പാതയോരത്തെ എരഞ്ഞിമാവിനും – മാവൂരിനും ഇടയിൽ റോഡിൽ പൊറുതിമുട്ടി ജനം.മലപ്പുറത്തുനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരിച്ച് ഊട്ടിയിലേക്കും എത്തുന്ന പാതയോരത്താണ് അപകടം തുടർകഥയാവുന്നത്. വർഷങ്ങൾക്ക് മുൻപ് കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഈ റോഡിൽ അറ്റകുറ്റപ്പണി...
മുക്കം:നെല്ലിക്കാപറമ്പ് മൂന്നുപോക്കിൽ (തൊട്ടിമ്മൽ) അബ്ദുറഹ്മാൻ (67) നിര്യാതനായി. പിതാവ്:അബൂബക്കർ മാതാവ്:ആയിഷ ഭാര്യ:ഹാജറ മക്കൾ:സൽമ, ഇല്ല്യാസ്, റിയാസ്, യൂനുസ് സഹോദരങ്ങൾ:അബ്ദുല്ല,മുഹമ്മദ്, ഉമ്മർ ഫൈസി, ഉസ്മാൻ മദനി, അബ്ദുൽ മജീദ്, കദീജ, ഫാത്തിമ, സൈനബ. കബറടക്ക സമയം പിന്നീട് അറിയിക്കും.
ചേന്ദമംഗല്ലൂർ:രണ്ടു നൂറ്റാണ്ട് കാലത്തോളം റോഡരികിൽ എല്ലാവർക്കും താങ്ങായി, തണലായി,രക്ഷകനായി നിന്ന് ചേന്നമംഗല്ലൂർ അങ്ങാടിയിലെ ചീനിന്റോട്ടിലെ ചീനി മരത്തിന് യാത്രയപ്പ് നൽകി. മണാശ്ശേരി -ചേന്നമംഗല്ലൂർ റോഡ് നവീകരണ പ്രവർത്തിയുടെ ഭാഗമായി അടുത്ത ദിവസം മഴു വീഴാൻ പോകുന്ന മരമുത്തശ്ശിക്കാണ് നാട്ടുകാർ യാത്രാ മൊഴി നൽകിയത്. ഈ...
തിരുവമ്പാടി:പൂവാറന്‍തോട് ഗവ. എൽ.പി സ്കൂളില്‍ ഡി.വൈ.എഫ്.ഐ പൂവാറന്‍തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാത ഭക്ഷണം നല്‍കുന്ന ഹൃദയപൂര്‍വ്വം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്,പഞ്ചായത്ത് അംഗം എല്‍സമ ജോർജ്,എ.കെ...
വാഴക്കാട്:വാഴക്കാട് ഗവഃഹൈസ്ക്കൂള്‍ , ജി.എം. യു. പി. വാഴക്കാട് സ്കൂളുകളിലെതെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്ജിഗ്റ റിലീഫ് സെല്ലിന്‍റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. വാഴക്കാട് ഗവഃ ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രധനാധ്യാപകന്‍ മുരളി മാസ്റ്റര്‍ ജിഗ്റ റിലീഫ് സെല്‍ കണ്‍വീനര്‍ ടി. ഹമീദില്‍...
മുക്കം:കോഴിക്കോട് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ വയോമധുരം പദ്ധതി യുടെ ഭാഗമായി 60 വയസ്സ് പൂർത്തിയായ വയോജനങ്ങൾക്ക് ഷുഗർ പരിശോധന നടത്തുന്നതിന് കാരശ്ശേരി പഞ്ചായത്തിൽ ഗ്ലൂക്കോ മീറ്റർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന വിതരണ ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ...
പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പടനിലത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ ഉള്‍പ്പെട്ട പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയുക...









