കോഴിക്കോട് >മുക്കം ;കാരമൂലയിലെ പൗര പ്രമുഖനും സി.പി.ഐ.എം, മുൻ കാരശ്ശേരി ലോക്കൽ സെക്രറിയുമായിരുന്ന കൊളത്തും കണ്ടി കെ.ശ്രീധരൻ അന്തരിച്ചു കലാസാംസ്കാരിക മേഘലയിലെ വഴി കാട്ടിയും വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന ഭാരവാഹിയുമായിരുന്നു കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായും...
കൊടിയത്തൂർ : ഓഗസ്റ്റ് 9 ന്റെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായ മഹാ ധർണ്ണ വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. എരഞ്ഞിമാവിൽ നടന്ന കൺവെൻഷൻ STU തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.INTUC മണ്ഡലം പ്രസിഡന്റ്...
കൊടിയത്തൂർ: ഭിന്നശേഷിക്കാരുടെ തിക്തനുഭവങ്ങളും, കഷ്ടതകളും, പ്രയാസങ്ങളും പങ്കുവെക്കുന്ന *ആകാശം കടന്ന്* എന്ന സിനിമ നേരിൽ കാണുന്നതിനു വേണ്ടി കൊടിയത്തൂർ പഞ്ചായത്ത് പരിവാർ കമ്മിറ്റി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു സുവർണ്ണാവസരം നൽകിക്കൊണ്ട് ഇന്നലെ മുക്കം പിസി ടാക്കീസിൽ യാത്രതിരിച്ചു. പരിപാടിക്ക് പരിവാർ ഭാരവാഹികളായ അബ്ദുൽ അസീസ്...
ചേന്നമംഗല്ലൂർ : പരേതനായ കീരൻ തൊടിക മഠത്തിൽ കുഞ്ഞോലൻകുട്ടി ഹാജിയുടെ ഭാര്യ ആയിഷ കുട്ടി (93) നിര്യാതയായി. മക്കൾ : ആമിനക്കുട്ടി ചേന്നമംഗലൂർ, ഫാത്തിമ (കുഞ്ഞി) ചേ ന്നമംഗലൂർ, ഖദീജ കക്കാട്, സുബൈദ അരീക്കോട്, കെ. ടി. മുഹമ്മദ് അബ്ദുറഹിമാൻ (പ്രസിഡന്റ്,ചേന്നമംഗല്ലൂർ ഒതയമംഗലം മഹല്ല്...
പൂവാട്ടുപറമ്പ്:- ജനാധിപത്യബോധമുണർത്തി വോട്ടെടുപ്പിന്റെ ചിട്ടവട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി പൂവാട്ടുപറമ്പ എ എൽ പിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പുതിയ അദ്ധ്യയന വർഷത്തെ സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് തിരഞ്ഞെടുപ്പ് നടത്തിയത് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ, പ്രിസൈഡിങ്ങ് ഓഫിസർ, പോളിങ്ങ് ഓഫീസർമാർ, മീഡിയ, പോലീസ്...
മുക്കം: . മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ പ്ലേസ്മെന്റ് സെല്ലും എന്‍.എസ്.എസ്. യൂണിറ്റുകളും സംയുകതമായി സിജിയുടെ സി-സര്‍ക്കിള്‍ പദ്ധതി കോളേജില്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ക്ക് വേണ്ടി സജ്ജരാക്കുന്ന പദ്ധതിയായ സി-സര്‍ക്കിള്‍ പി.എസ്.സി, എസ്.എസ്.സി. തുടങ്ങിയ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് ജോലികള്‍ നേടുന്നതിന് കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു....
മാവൂർ : ഗ്രാസിം ഭൂമിയിൽ വ്യവസായം ആരംഭിക്കുക എന്ന മുദ്രാവാക്യമുയർത്തി സി പി ഐ എം മാവൂരിൽ ബഹുജന കൺവെൻഷൻ നടത്തി.സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു.. ഗ്രാസിം വിഷയത്തിൽ ബിർളക്ക് ഒഴിഞ്ഞു...
കൊടിയത്തൂർ : വളരെ കാലമായി രാഷ്ട്രീയ പാർട്ടികളിൽ സാനിധ്യം കൊണ്ട് നിറഞ്ഞു നിന്ന കൊടിയത്തൂരിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലും, ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും, കൊടിയത്തൂർ അർബൻ ബാങ്കിന്റെ മുൻ കാല പ്രസിഡന്റും, സംസ്ഥാന സഹകരണ ഐ ടി ഡയറക്ടറും അഖിലേന്ത്യ ഹോപ്‌കോ...
തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ ഗൂർഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം സംഭവിച്ചത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായികയറിയ ബൈക്കിനെ തട്ടാക്കിരിക്കാൻ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എസ്‌ഐ കെ. രമ്യ അടക്കം മൂന്നുപേരായിരുന്നു...
മുക്കം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന കക്കാട് ഗവ. എൽ.പി സ്‌കൂളിനായി പുതുതായി പണിയുന്ന ഹൈടെക് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമം (ജൂലൈ 9ന്) ഞായറാഴ്ച രാവിലെ 11ന് നടക്കും. സ്‌കൂൾ വികസന സമിതിയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ നാട്ടുകാരും പ്രവാസികളും കാരശ്ശേരി ഗ്രാമപഞ്ചായത്തും ചേർന്ന്...









