പുഴയിൽ 3 പേർ ഒഴുക്കിൽ പെട്ടു; 2 പേരെ രക്ഷപ്പെടുത്തി.

MTV News 0
Share:

കോഴിക്കോട് :കോടഞ്ചേരി പതംങ്കയത്ത് പുഴയിൽ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു .

ബാഗ്ലൂരുവിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ സംഘത്തിൽപ്പെട്ടവരാണ് ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട രണ്ടു പേർ രക്ഷപ്പെട്ടു.

ഒഴുക്കിൽപ്പെട്ട വയനാട് സ്വദേശിക്കായി തിരച്ചിൽ തുടരുന്നു. പോലീസും, ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധ സംഘടനകളും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തുന്നുണ്ട്.