സ്കൂട്ടർ യാത്രികൻ എളമരം സ്വദേശി മരണപെട്ടു.

MTV News 0
Share:

മാവൂർ : എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ എളമരം സ്വദേശി പട്ടർതൊടി റുഫൈദ് (21) മരണപെട്ടു.

അപകടത്തെ തുടർന്ന് ഉടൻ രക്ഷപ്രവർത്തനം നടത്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Share:
മാവൂർ : എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ പെട്രോൾ പമ്പിന് മുൻവശത്ത് സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ എളമരം സ്വദേശി പട്ടർതൊടി റുഫൈദ് (21) മരണപെട്ടു. അപകടത്തെ തുടർന്ന് ഉടൻ രക്ഷപ്രവർത്തനം നടത്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.സ്കൂട്ടർ യാത്രികൻ എളമരം സ്വദേശി മരണപെട്ടു.